29 C
Kochi
Tuesday, October 19, 2021
Home Tags Petrol

Tag: Petrol

മലപ്പുറം താനൂരിൽ പെട്രോൾ ടാങ്കർ ലോറി പൊട്ടി പെട്രോൾ ചോരുന്നു

മലപ്പുറം:മലപ്പുറം താനൂരിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ട് പെട്രോൾ ചോർന്നു. രാത്രി 8.45 ന് തിരക്കേറിയ ജംഗ്ഷനിലാണ് വാഹനാപകടമുണ്ടായത്. പെട്രോളുമായി കോഴിക്കോട്ടേക്ക് പോവുകയിരുന്ന ടാങ്കർ ലോറി ഒരു കടയുടെ മുന്നിലെ കൈവരിയിൽ ഇടിച്ച ശേഷം വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ടാങ്കർ പൊട്ടി പെട്രോൾ  ചോർന്നതോടെ...
പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

പൊന്നും വിലയായി ഇന്ധനം: ഇരുട്ടടിയായി വില വർധന

കൊച്ചി:രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡും കടന്ന് കുതിക്കുകയാണ്.  ജന ജീവിതത്തെ ഏറ്റവും കുഴപ്പിച്ച കോവിഡ് മഹാമാരിയിൽ നിന്നും കരകയറി വരുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില കയറ്റം. ഇന്ധന വില വർധനയ്ക്ക് എതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തിയ ഒരു രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത രൂപങ്ങളിലെ പ്രതിഷേധങ്ങൾ നാം...
petrol pump owner decrease fuel price in thodupuzha

ഇന്ധന വിലയിൽ ഓരോ രൂപ കുറച്ച് തൊടുപുഴയിലെ പമ്പ്

 ഇടുക്കി:തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ ഇളവ് നൽകുന്നത്. പക്ഷേ തൊടുപുഴയിലെ കിഴക്കേടത്ത് ഫ്യുവൽസിന്‍റെ ഉടമ ബിനീഷ് ജോസഫ് വില കുറച്ചു. വിലയിലെ ഇളവ് വ്യക്തമാക്കി പമ്പിന് പുറത്ത് ബോർഡും വച്ചു.സെഞ്ച്വറി...

പെട്രോൾ: നികുതിക്കൊള്ളയുടെ കണക്ക്​ നിരത്തി ശശിതരൂർ; യുഎസിൽ 20% ജപ്പാനിൽ 45%,എന്നാൽ ഇന്ത്യയിൽ 260%

ന്യൂഡൽഹി​:യുഎസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260ശതമാനം. രാജ്യത്ത്​ നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ ​നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്​. ലോക രാജ്യങ്ങൾ ഇന്ധനത്തിന്​ ചുമത്തിയിരിക്കുന്ന നികുതികണക്കുകൾക്കൊപ്പം ഇന്ത്യയിലെ നിരക്കും ഉൾപ്പെടുത്തിയ ട്വീറ്റിലാണ്​​ ചൂഷണത്തിന്‍റെ കണക്കുകൾ പറയുന്നത്.ക്രൂഡോയിലിന്​ വിലകുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ...

മാർച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക്

തിരുവനന്തപുരം:   മാർച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക്. പെട്രോൾ ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാകും പണിമുടക്ക്.
Gas Cylinder Gift

വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം

ചെന്നെെ:ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന് ഇരുട്ടടിയായി അവശ്യസാധനങ്ങളുടെ വിലയും കൂടി. പോരാത്തതിന് പാചകവാത  സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് കഴിഞ്ഞ ദിവസം അമ്പത് രൂപ കൂട്ടിയിരുന്നു.ഇങ്ങനെ എല്ലാത്തിനും...

തുടർച്ചയായി ഒൻപതാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി

തിരുവനന്തപുരം/ കൊച്ചി:തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.തിരുവനന്തപുരത്ത് പെട്രോൾ വില 91 കടന്നു.ഡീസൽ വില  86 നടുത്തെത്തി. കൊച്ചിയിൽ ഡീസൽ വില 84...
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം: പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ:ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ല; സ്ഥിരപ്പെടുത്തല്‍ പരിശോധിക്കാന്‍ നിര്‍ദേശം ഉദ്യോഗാർഥികൾ 22 മുതൽ നിരാഹാര സമരത്തിലേക്ക് ടൂറിസം വകുപ്പിലെയും നിര്‍മിതി കേന്ദ്രത്തിലെയും 106 പേര്‍ക്ക് സ്ഥിരം നിയമനം പൗരത്വനിയമം, നാമജപഘോഷയാത്ര കേസുകൾ പിൻവലിക്കണം -ചെന്നിത്തല ടൂള്‍ കിറ്റ് കേസ്: നിഖിത ജേക്കബിനും ശന്തനുവിനും...
ഇന്ധന വില സർവകാല റെക്കോർഡിൽ

ഇന്ധന വില സർവകാല റെക്കോർഡിൽ: പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ :ഇന്ധന വില സർവകാല റെക്കോർഡിൽ   പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്ന് തുടക്കം  ഐശ്വര്യ കേരള യാത്ര ഇന്ന് ഇടുക്കിയില്‍ രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം ഉത്തരേന്ത്യയിൽ ദില്ലിയിലും ജമ്മു...

അസം പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ചു; മദ്യത്തിന്‍റെ നികുതിയിൽ 25 ശതമാനവും കുറച്ചു

ഗുവാഹത്തി:​തിരഞ്ഞെടുപ്പിന് മുമ്പ്​ പെട്രോൾ-ഡീസൽ വില അഞ്ച്​ രൂപ കുറച്ച് അസം സർക്കാർ.മദ്യത്തിന്റെ നികുതിയിൽ25ശതമാനവും കുറവ്​ വരുത്തി​. ഇന്ന്​ അർദ്ധരാത്രി മുതൽ ഇളവ്​ നിലവിൽ വരും.രാജ്യത്ത്​ ഇന്ധനവില റോക്കറ്റ്​ പോലെ കുതിക്കുന്ന സാഹചര്യത്തിലാണ്​ സർക്കാറിന്‍റെ നടപടി.വെള്ളിയാഴ്ച അസം ധനമന്ത്രി ഹിമന്ത്​ ബിശ്വാസ്​ ശർമ്മ അവതരിപ്പിച്ച വോട്ട്ഓൺ അക്കൗണ്ടിലാണ്​ ഇതു...