Sat. Apr 27th, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. 13,586 പുതിയ കൊവിഡ് കേസുകളും 336 മരണങ്ങളുമാണ് ഇന്ന് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. എന്നാൽ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 53.79 ശതമാനമായി. രണ്ട് ലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി പതിനൊന്ന് രോഗികൾ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam