Thu. Jan 23rd, 2025

ന്യൂഡല്‍ഹി:ർ

കൊവിഡ് രോഗികളുടെ എണ്ണവും മരണവും രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐസിഎംആര്‍ അംഗീകരിച്ച  റാപിഡ് ആന്‍റിജന്‍ പരിശോധനകൾ ഇന്ന്മുതല്‍ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങളാണ്  തുറന്നത്. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് 2400 രൂപയായി നിജപ്പെടുത്താന്‍ വിദഗ്ധ സമിതി ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

 

 

 

By Binsha Das

Digital Journalist at Woke Malayalam