Sat. Jan 18th, 2025
മസ്കറ്റ്:

കൊവിഡിനെ തുടർന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ട സാഹചര്യം വിലയിരുത്തിക്കൊണ്ട് സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ ആയി ഒമാനില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പോലീസ് വക്താക്കൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ടൂറിസ്റ്റ് വിസകളുടെ സാധുത 2021 മാര്‍ച്ച് വരെ നീട്ടിയിരുന്നു. 2020 ഓഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസയുടെ കാലവധി 2021 മാര്‍ച്ച് വരെയാണ് നീട്ടി നൽകിയത്.

By Athira Sreekumar

Digital Journalist at Woke Malayalam