Thu. Jan 23rd, 2025
ഡൽഹി:

ഉന്നത ഉദ്യോഗസ്ഥർകടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര പേർസണൽ മന്ത്രാലയം വിളിച്ച് ചേർത്ത മന്ത്രാലയങ്ങളുടെ യോഗത്തിലണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുതിർന്ന ഉദ്യോഗസ്ഥര്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തുന്ന രീതിയിലുള്ള ക്രമീകരണം വരുത്തണമെന്നുള്ള ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ 2,86,579 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam