Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരള പോലീസിന്റെ 27ൽ പരം സേവനങ്ങൾ ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. ‘പോല്‍-ആപ്പ്’ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഈ ആപ്പിൽ ഉൾപ്പെടുത്തിയുണ്ട്. കേരളാ പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസവും ഇതിൽ ലഭ്യമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam