Sat. Jul 27th, 2024

Tag: KSEB

സർക്കാർ സ്ഥാപനങ്ങൾ പണമടക്കുന്നില്ല; കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി

തിരുവനന്തപുരം: ബില്ലടക്കൽ കേന്ദ്രീകൃതമാക്കിയിട്ടും വൈദ്യുത ബിൽ കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി. ബിൽ തുക കൃത്യമായി അടക്കാത്തതിനാൽ മാസന്തോറും 18.5 ശതമാനം കെഎസ്ഇബി പിഴയായി…

11 കണക്ഷനുണ്ട്, സ്ഥിരമായി ബില്ലടക്കാറില്ല; ആക്രമിക്കില്ലെന്ന് ഉറപ്പുതരണമെന്ന് കെഎസ്ഇബി

  കോഴിക്കോട്: ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി. ഉറപ്പു വാങ്ങാന്‍ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ…

കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച്…

കെഎസ്ഇബിയുടേത് പ്രതികാര നടപടിയല്ല, അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനസ്ഥാപിക്കും; മന്ത്രി

  തിരുവനന്തപുരം: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അതിക്രമിച്ച കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടേത്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; ഈ മാസത്തെ ബില്ലിൽ 19 പൈസ സർചാർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. വൈദ്യുതി നിയന്ത്രണത്തിനൊപ്പം ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാൻ തീരുമാനമായി. മാര്‍ച്ച് മാസത്തെ ഇന്ധന…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്നു; പവർകട്ട് വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയരുന്ന സാഹചര്യത്തിൽ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, കെഎസ്ഇബിയുടെ ആവശ്യത്തിനോട് വൈദ്യുതി മന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച…

kseb

കെഎസ്ഇബിയുടെ കിഫ്ബി വായ്പ; ബാധ്യതയിൽനിന്ന് സർക്കാർ കയ്യൊഴിഞ്ഞു

കെഎസ്ഇബി വഴി നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ 6375 കോടിയുടെ കിഫ്ബി വായ്പാ ബാധ്യതയിൽ നിന്ന് സർക്കാർ പിൻമാറി. പദ്ധതിക്കായി സർക്കാർ വായ്പയെടുത്ത്, സർക്കാർ തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു…

ജനങ്ങള്‍ക്ക് ഇരുട്ടടി: വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം വര്‍ദ്ധിക്കും

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബിയുടെ തീരുമാനം. റെഗുലേറ്ററി കമ്മിഷന്‍ നിഷേധിച്ച സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക്…

വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണെന്നും ജനങ്ങള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള നിരക്ക് വര്‍ധനയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി…

ശമ്പളം വൈകുന്നു; സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍

തിരുവനന്തപുരം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കെഎസ്ഇബി കരാര്‍ ജീവനക്കാര്‍. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ജീവനക്കാര്‍ സത്യാഗ്രഹമിരിക്കും. 4500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്.…