Mon. May 6th, 2024

Day: May 21, 2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിടുന്നു

ലോകവ്യാപകമായി ഇതുവരെ അമ്പത് ലക്ഷത്തി എൺപത്തി അയ്യായിരത്തി അറുപത്തി ആറ് പേർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്.   24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു…

രാജീവ് ഗാന്ധി ഓര്‍മ്മയായിട്ട്  ഇന്നേക്ക് 29 വര്‍ഷം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷിത്വ ദിനം ഇന്ന്. 1991 മെയ് 21 ന് ശ്രീ പെരുമ്പത്തൂരില്‍ വെച്ച് നടന്ന ചാവേര്‍ ആക്രമണത്തിലാണ് അദ്ദേഹം …

കൊവിഡ് വൈറസിന് പരിവർത്തനം; ചൈനയിൽ വീണ്ടും ആശങ്ക

വുഹാൻ: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ  കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും…

യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധം; ആഭ്യന്തര വിമാന യാത്രാ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

ന്യൂ ഡല്‍ഹി: മെയ് 25ന് സര്‍വിസ് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ്…

ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: കൊവിഡ് പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കു നല്‍കാന്‍ നിശ്ചയിച്ച 1000 രൂപയുടെ വിതരണം നാളെ മുതല്‍…

രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് 5000ത്തിലധികം കൊവി‍ഡ് കേസുകള്‍

ന്യൂ ഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 1,12,028 ആയി. ഇതുവരെ 3,434 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിനം 5000ത്തിന്…

165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച് അംഫാന്‍

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു.…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വൻ തിരക്ക്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികളുടെ വൻ തിരക്ക്. ലോക്ക് ഡൗൺ കാരണം മറ്റ് സ്ഥലങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വേണ്ടി സൗകര്യപ്രദമാം വിധം പരീക്ഷാ…

ചൈനയുടെ അതിര്‍ത്തി ലംഘനങ്ങള്‍ പ്രകോപനപരം; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയെ വിമര്‍ശിച്ച് അമേരിക്ക. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്ന പെരുമാറ്റവുമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. ലഡാക്കില്‍ ഇന്ത്യാ-…

ബെവ്‌ ക്യു ആപ്പ് ഇനിയും വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ബെവ് ക്യൂ എന്ന ഓൺലൈൻ ആപ്പിന് ഇനിയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല.  ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി…