Wed. Jan 22nd, 2025

Day: May 9, 2020

ഓപ്പറേഷൻ സമുദ്രസേതു; മാലിദ്വീപിൽ നിന്ന് 698 പേർ നാളെ എത്തും

കൊച്ചി: മാലിദ്വീപിൽ നിന്ന് 698 ഇന്ത്യക്കാരുമായി നാവിക സേന കപ്പലായ ഐഎൻഎസ് ജലാശ്വ നാളെ രാവിലെ കൊച്ചിയിൽ എത്തും. യാത്രക്കാർ എത്തുന്നതിന് മുന്നോടിയായി കൊച്ചി സാമുദ്രിക പോർട്ടിൽ…

ലോകത്ത് കൊവിഡ് മരണം രണ്ടേമുക്കാല്‍ ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 2,7,5000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലിയില്‍ മരണം 30000 കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരത്തിനടുത്ത്; ഇതുവരെ 1981 മരണം

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി. 1981 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങള്‍…

ഇന്ന് പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും 

കൊച്ചി: മസ്‍കറ്റ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും. മസ്‍കറ്റില്‍ നിന്നുള്ള വിമാനം രാത്രി 8.50നും കുവൈറ്റിൽ നിന്നുള്ളത് രാത്രി 9.15…

കേരളത്തില്‍ അഞ്ച് ദിവസം മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റും ശക്തമാവും. 11ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 12ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും…

ഇന്നലെ കരിപ്പൂരിലെത്തിയ ഒരു പ്രവാസിക്ക് രോഗലക്ഷണം 

കോഴിക്കോട്: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ  ഒരു യാത്രക്കാരനെ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ തീയതി നിശ്ചയിച്ചു 

ന്യൂ ഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ച  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ അഡ്വാൻസ്‌ഡ് 2020 ഓഗസ്റ്റ് 23-ന് നടത്തുമെന്ന്…

ഫാവിപിരാവിര്‍, മൈകോബാക്ടീരിയം-W എന്നിവ കോവിഡ് ‌രോഗികള്‍ക്ക് നല്‍കാന്‍ അനുമതി

ന്യൂ ഡല്‍ഹി: ആന്റിവൈറല്‍ മരുന്ന് ഫാവിപിരാവിര്‍ കോവിഡ്-19 രോഗികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍…

വേനൽക്കാലത്തെ റെക്കോഡ് ജലനിരപ്പുമായി ഇടുക്കി ഡാം 

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2348 അടിയാണ്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 16 അടി വെള്ളം കൂടുതലുണ്ട്. ആയതിനാൽ തന്നെ ഈ നില തുടരുകയും മഴ…

നൈജീരിയയില്‍ കുടുങ്ങി 200 മലയാളികള്‍; വിമാനം ചാർട്ടർ ചെയ്തിട്ടും ഇന്ത്യ അനുമതി നൽകിയില്ലെന്ന് പരാതി

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 200 മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍…