Sat. Jan 18th, 2025

Day: May 7, 2020

15 രാജ്യങ്ങളിലേയ്ക്ക് സ്പീഡ് പോസ്റ്റ് സേവനം പുനഃരാരംഭിച്ച് തപാല്‍ വകുപ്പ്

ന്യൂ ഡല്‍ഹി: അവശ്യവസ്തുക്കളും മരുന്നുകളും അയക്കുന്നതിനായി സ്പീഡ് പോസ്റ്റ്, എക്‌സ്പ്രസ് മെയില്‍ സേവനങ്ങള്‍ തപാല്‍ വകുപ്പ് പുനരാരംഭിച്ചു.ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, കൊറിയ, കുവൈറ്റ്, മലേഷ്യ,…

റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകള്‍ രാജ്യത്തെ 215 സ്‌റ്റേഷനുകളില്‍ വിന്യസിക്കും

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ തയ്യാറാക്കിയ ഐസൊലേഷന്‍ കൊച്ചുകള്‍ രാജ്യത്തെ 215 റെയില്‍വെ സ്‌റ്റേഷനുകളില്‍ വിന്യസിക്കും. ഐസൊലേഷന്‍…

വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു 

വിശാഖപട്ടണം: വിശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തിൽ  ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാല്‍ കേസെടുത്തു. ആന്ധ്ര പ്രദേശ് സർക്കാരിനും കേന്ദ്ര സർക്കാരിനും…

കോയമ്പേട് ചന്ത അടച്ചതോടെ പച്ചക്കറികള്‍ക്ക് തീവില

ചെന്നൈ: രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചതോടെ തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവില. കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ചില്ലറ വിപണിയിൽ വില ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ചെന്നൈയിൽ…

ഇന്ന് കരിപ്പൂരിലെത്തുന്നത് 189 പ്രവാസികള്‍; 85 പേർക്ക് വീടുകളിലേക്ക് പോകാം

കോഴിക്കോട്: ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൊത്തം 189 യാത്രക്കാരില്‍ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേര്‍ കോഴിക്കോട്…

പാക് അധീന കാശ്മീരിലെ പ്രദേശങ്ങളെ കാലാവസ്ഥ പ്രവചനത്തില്‍ ഉള്‍പ്പെടുത്തി ഐഎംഡി 

ന്യൂ ഡല്‍ഹി: ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടുത്തി. ഈ തീരുമാനത്തോടെ കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ശീലത്തിനാണ്…

ജൂൺ-ജൂലായ്  മാസത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തുമെന്ന് എയിംസ് മേധാവി 

ന്യൂ ഡല്‍ഹി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന രീതിയുടേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ജൂൺ-ജൂലായ് മാസത്തോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കാമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ്…

ഗൾഫിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങൾ എത്താന്‍ ഇനി മിനിട്ടുകള്‍

കൊച്ചി: 177 യാത്രക്കാരുമായി അബുദാബി- കൊച്ചി വിമാനം പുറപ്പെട്ടു. ഇന്ന് 10:17 ഓടുകൂടി ഇത് കൊച്ചിയിലെത്തുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍. പ്രവാസികളുമായി അബൂദാബി വിമാനം എത്തുന്നതിന് മുന്നോടിയായി നെടുമ്പാശ്ശേരി…

പ്രവാസികളെ സ്വീകരിക്കാൻ കേരളം സജ്ജമെന്ന് സർക്കാർ

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂർണ സജ്ജമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ…

കേരളത്തിന് വീണ്ടും ആശ്വാസ ദിനം, ഇന്നും പുതിയ കൊവിഡ് രോഗികളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 25 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 474 പേര്‍ ഇതുവരെ…