Wed. Dec 18th, 2024

Day: April 25, 2020

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം; പ്രതിഷേധം ശക്തമാകുന്നു

ദുബായ്:   പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ ഓരോ മൃതദേഹത്തിനും വിമാനക്കമ്പനികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ നിന്നു പ്രത്യേകം അനുമതി വാങ്ങണമെന്ന പുതിയ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…

രാജ്യത്തെ കോളേജുകളില്‍ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും

ന്യൂ ഡല്‍ഹി:   കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൌണിന്റെ സാഹചര്യത്തില്‍ രാജ്യത്തെ കോളേജുകളിൽ പുതിയ ബാച്ചിന്റെ പ്രവേശനം വൈകും. കോളേജുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും എങ്ങനെ…

സംസ്ഥാനത്ത് ബസ് ചാർജ്ജ് താത്കാലികമായി വർദ്ധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ നഷ്ടം നികത്താന്‍ ബസ് ചാർജ് താത്കാലികമായി വർദ്ധിപ്പിക്കണമെന്ന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തു. റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

വാഷിങ്ടണ്‍: 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തി എട്ട് ലക്ഷത്തി ഇരുപത്തി ആറായിരമാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം. അമേരിക്കയിൽ മാത്രം…

കൊവിഡ് അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന കൊവിഡ് – 19 അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന്മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7…

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുമായി കേന്ദ്രം; ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കി. ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ നഗരപരിധിക്ക് പുറത്തുള്ള കടകൾ ഇന്ന്…