Mon. Dec 23rd, 2024
ന്യൂയോർക്ക്:

 
കോ​വി​ഡ്-19 ബാധിച്ച് നാ​ലു മ​ല​യാ​ളി​ക​ൾ വി​ദേ​ശ​ത്തു മ​രി​ച്ചു. ഇ​തോ​ടെ, രാജ്യത്തി​നു പു​റ​ത്ത് മ​രിക്കുന്ന മ​ല​യാ​ളി​ക​ളുടെ എണ്ണം 24 ആ​യി.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു​പ്ര​താ​പ് ജോ​സ് (64), ന്യൂ​യോ​ർ​ക്ക് ഹൈ​ഡ് പാ​ർ​ക്കി​ൽ, തൊ​ടു​പു​ഴ ക​രി​ങ്കു​ന്നം മ​റി​യാ​മ്മ മാ​ത്യു (80), ന്യൂ​യോ​ർ​ക്ക് റോ​ക്‌​ലാ​ൻ​ഡി​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി ടെ​ന്നി​സ​ൺ പ​യ്യൂ​ർ(82), ടെക്സാ​സ്സി​ൽ, കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​ളം​കോ​ട് ഞാ​ളി​യ​ത്ത് റി​ട്ട. ല​ഫ്. ക​മാ​ൻ​ഡ​ർ സാ​ബു എ​ൻ ജോ​ണി​ന്റെ മ​ക​ൻ പോ​ൾ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.