Mon. Dec 23rd, 2024
കണ്ണൂർ:

 
മലയാളി യുവാവ് കൊവിഡ് 19 ബാധിച്ച് സൌദി അറേബ്യയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു. മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ്. ജനുവരി അഞ്ചിനാണ് ഷഹനാസുമായുള്ള വിവാഹം നടന്നത്. മാർച്ച് പത്തിന് ഷബ്‌നാസ് സൌദിയിലേക്കു തിരിച്ചുപോയി.