Sun. Nov 17th, 2024

Day: March 28, 2020

കൊറോണ: കൊവിഡ് 19 കണ്ടുപിടിക്കാനുള്ള പരിശോധന നടത്താം

മുംബൈ:   ആരോഗ്യരംഗത്തെ പ്രമുഖ കമ്പനിയായ പ്രാക്ടോ, പരിശോധനാലാബ് ശൃംഖലയായ തൈറോകെയറുമായിച്ചേർന്ന് കൊവിഡ് 19 കണ്ടുപിടിക്കാനുള്ള പരിശോധയ്ക്കു തയ്യാറായെന്ന് അറിയിച്ചു. ഇത് സർക്കാരിന്റേയും, ഇന്ത്യൻ കൌൺസിൽ ഓഫ്…

തൊഴിലാളികൾ രാജ്യത്തിന്റെ നട്ടെല്ലാണെന്നു പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   തൊഴിലാളികളാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. “നിസ്സഹായരും ദരിദ്രരുമായ ഇന്ത്യക്കാരോട് ഇതു ചെയ്യരുത്. അവരെ…

കൊറോണ: വൈറസ് പരത്താൻ ആഹ്വാനം; ജീവനക്കാരനെ പിരിച്ചുവിട്ട് ഇൻഫോസിസ്

ബെംഗളൂരു: ഇൻഫോസിസ്സിലെ ഒരു ജീവനക്കാരനെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. പുറത്തിറങ്ങി നടക്കാനും തുമ്മിയിട്ട് കൊറോണ വൈറസ് പരത്താനും ഇയാൾ സാമൂഹികമാധ്യമത്തിലിട്ട ഒരു കുറിപ്പിൽ…

കൊറോണ: രോഗബാധിതർക്ക് പ്രത്യേക സൌകര്യമൊരുക്കി ഇന്ത്യൻ റെയിൽ‌വേ

ന്യൂഡൽഹി:   കൊവിഡ് 19 ബാധിതർക്കായി ഇന്ത്യൻ റെയിൽ‌വേ സൌകര്യമൊരുക്കുന്നു. ചില ട്രെയിനുകളിൽ ഐസൊലേഷൻ കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് ബാധയുള്ളവർക്കോ രോഗബാധ സംശയിക്കുന്നവർക്കോ ഇത്തരം കോച്ചുകളിൽ സഞ്ചരിക്കാം.…

കൊറോണ: കേരളത്തിൽ ആദ്യ മരണം

കൊച്ചി:   കൊറോണ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൊച്ചിയിൽ മരിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ആദ്യമരണം ആണിത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അറുപത്തിയൊമ്പതുകാരനാണ് മരിച്ചത്. മട്ടാഞ്ചേരി ചുള്ളിക്കൽ…

തലശ്ശേരി കൂ‍ർഗ് പാതയിലെ തടസ്സം: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്കു കത്തയച്ചു

തിരുവനന്തപുരം:   തലശ്ശേരി കൂർഗ് ദേശീയപാതയിലെ റോഡ് കർണ്ണാടക മണ്ണിട്ട് അടച്ച് ഗതാഗതം തടസ്സപ്പെടുത്തിയതു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കത്തയച്ചു. കേരളത്തിലേക്കുള്ള ചരക്കുവാഹനഗതാഗതത്തിൽ…

എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ – ഭാരതീയ സാഹിത്യ ദര്‍ശനം – 7

#ദിനസരികള്‍ 1076   അലങ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന അഞ്ചാം അധ്യായം സാമാന്യം ദീര്‍ഘമാണ്. അലങ്കാരസ്തു വിജ്ഞേയോ മാല്യാഭരണവാസസാം നാനാവിധ സമായോഗോ – പ്യംഗോപാംഗ വിധി: സ്മൃത…

കൊറോണ: ഇന്ത്യയിൽ രോഗികളുടെ എണ്ണം 775

ന്യൂഡൽഹി:   ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 775 ആയി. ഇതിൽ 78 പേർ സുഖം പ്രാപിക്കുകയോ ഡിസ്‌ചാർജ്ജ് ആവുകയോ ചെയ്തു. 19 പേരാണ് ഇന്ത്യയിൽ…