Sat. Jan 18th, 2025

Day: March 27, 2020

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് വൈറസ് ബാധ

ലണ്ടൻ:   ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സർക്കാർ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ്…

കൊറോണ: നിർദ്ദേശം ലംഘിച്ച സബ് കലക്ടർക്കു സസ്പെൻഷൻ

കൊല്ലം:   വിദേശയാത്ര കഴിഞ്ഞെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത് ലംഘിച്ച് സ്വദേശത്തേക്കു പോയ സബ് കലക്ടർക്ക് സസ്പെൻഷൻ. കൊല്ലം സബ് കലക്ടർ അനുപം മിശ്രയ്ക്കെതിരെയാണ് നടപടിയെടുത്തത്.…

കൊറോണ: മുംബൈയിൽ ഒരു ഡോക്ടർ മരിച്ചു

മുംബൈ:   കൊവിഡ് 19 പോസിറ്റീവ് ആയ ഒരു ഡോക്ടർ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ മരിച്ചു. എൺപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ചെറുമകൻ ഇംഗ്ലണ്ടിൽ നിന്നും മാർച്ച് പന്ത്രണ്ടിന്…

ആഭ്യന്തര വിമാന സർവ്വീസുകൾ ഏപ്രിൽ പതിനാലു വരെ റദ്ദാക്കി

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഭ്യന്തരവിമാനസർവ്വീസുകളും ഏപ്രിൽ പതിനാല് അർദ്ധരാത്രി വരെ റദ്ദാക്കി. വ്യോമയാന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ: സൌത്ത് ആഫ്രിക്കയിൽ രണ്ടു മരണം

കേപ് ടൌൺ:   സൌത്ത് ആഫ്രിക്കയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ടുപേർ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് സൌത്ത് ആഫ്രിക്കയിൽ നിന്നു രേഖപ്പെടുത്തുന്ന ആദ്യ മരണവാർത്തയാണ് ഇത്.…

കൊറോണ: മഹാമാരിയെ ചെറുക്കാൻ സംഭാവന നൽകി അല്ലു അർജ്ജുൻ

ഹൈദരാബാദ്:   പ്രമുഖ സിനിമാതാരം അല്ലു അർജ്ജുൻ കൊറോണയെ ചെറുക്കാനുള്ള പ്രയത്നത്തിൽ പങ്കു ചേർന്നുകൊണ്ട് 1.25 കോടി രൂപ സംഭാവന ചെയ്തു. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ…

കൊറോണ: കർണ്ണാടകയിൽ മരണം മൂന്നായി

ബെംഗളൂരു:   കർണ്ണാടകയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂരിലെ ഒരാളാണ് മരിച്ചത്. 65 വയസ്സായിരുന്നു. മരിച്ചയാൾ മാർച്ച് അഞ്ചിനു ട്രെയിൻ മാർഗ്ഗം ഡൽഹിയ്ക്കു…

കൊറോണ: കേരളവാർത്തകൾ

തിരുവനന്തപുരം:   കേരളത്തിൽ ഇതുവരെ കൊവിഡ്​ ബാധയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന്​ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഗൾഫിൽ നിന്നും കേരളത്തിലേക്കെത്തുന്നവരെ നിരീക്ഷിക്കുന്നുവെന്നും, കേരളത്തിലെ കൊവിഡ്…

മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍

#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍…