Wed. Dec 18th, 2024

Day: March 24, 2020

രാജ്യത്ത് മുപ്പത്തിയേഴു പേർ കൊറോണ രോഗമുക്തരായി

ന്യൂഡൽഹി:   ഇന്ത്യയിൽ കൊറോണ ബാധിതരായിരുന്ന 37 പേർ രോഗവിമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ ചികിത്സയിൽ ആയിരുന്ന പതിനൊന്ന് ഇറ്റാലിയൻ സഞ്ചാരികൾ ആശുപത്രി വിട്ടു. ഇതുവരെ…

കൊവിഡ് 19: എറണാകുളം ജില്ലയിലും നിരോധനാജ്ഞ

എറണാകുളം:   കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം മുപ്പത്തിയൊന്നു വരെ എറണാകുളം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ പലരച്ചരക്ക് അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ…

ഖത്തറിൽ വിമാനയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി

ഖത്തർ:   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ വിമാനസർവ്വീസുകൾ റദ്ദാക്കി. എന്നാൽ ഇത് രാജ്യത്തെ പൗരന്മാർക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു കൂടാതെ സാമ്പത്തിക…

കൊവിഡ് 19: ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിച്ചു; ആൾക്കൂട്ടം പാടില്ലെന്ന് നിർദ്ദേശം

ന്യൂഡൽഹി:   പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീൻ ബാ​ഗില്‍ മാസങ്ങളോളം തുടര്‍ന്നു പോന്ന സമരം കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിച്ചു. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന്…

കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തു

എറണാകുളം:   കൊച്ചി വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 54 കാരനായ ഇയാൾ…

മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു

മണിപ്പൂർ:   ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ മണിപ്പൂരിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട്…