Wed. Dec 18th, 2024

Day: March 19, 2020

രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പിടിഐ റിപ്പോർട്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍…

നിർഭയ കേസിലെ പ്രതികൾ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും

ഡൽഹി: നാളെ വധശിക്ഷ നടപ്പാക്കാനിരിക്കെ നിർഭയ കേസിലെ പ്രതികൾ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചു. രണ്ട് പ്രതികൾ ദയാഹർജിയും ഒരു പ്രതി…

കൊവിഡ് 19നെതിരെ എച്ച്ഐവി മരുന്ന് പരീക്ഷണം നടത്തി കേരളം 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ നൽകി. കൊറോണയ്ക്ക് എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന…

സംസ്ഥാനത്ത് പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ, ഇന്നലെ പുതുതായി 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ…

ശ്രദ്ധിക്കുക – ചിലതൊക്കെ കരുതേണ്ടതുണ്ട്

#ദിനസരികള്‍ 1067   കൊറോണയുടെ വ്യാപനത്തിനെതിരെ നാം, കേരളം, കടുത്ത പ്രതിരോധത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ…