Sat. Jan 18th, 2025

Day: March 13, 2020

ബൃന്ദ മാസ്റ്റർ സംവിധായകയാകുന്നു

പ്രമുഖ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’യുടെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന ചിത്രത്തിൽ കാജൽ…

ടോക്കിയോ ഒളിംപിക്സിനു മാറ്റമില്ല; ഗ്രീസിൽ ഒളിമ്പിക് ദീപം തെളിഞ്ഞു

ഗ്രീസ്:   കായികലോകത്തിന് ആശ്വാസമായി ടോക്കിയോ ഒളിമ്പിക്സ് ദീപം ഗ്രീസിൽ തെളിഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്റെ പ്രതിനിധികളെയും മാത്രം പങ്കെടുപ്പിച്ചാണ്…

കൊവിഡ് 19: ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ

ലണ്ടൻ:   കൊറോണ വൈറസിന്റെ ഉത്ഭവം ഇന്ത്യയിൽ നിന്നല്ലാത്തതിന് ദൈവത്തിന് നന്ദി എന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം ഓ നെയിലിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യ പോലൊരു…

ഇറ്റലിയിൽ കൊവിഡ് 19നെ തുടർന്നുള്ള മരണം ആയിരം കടന്നു

വെനീസ്:   കൊവിഡ് 19 ബാധയെത്തുടർന്ന് ഇറ്റലിയിൽ മരണം ആയിരം കവിഞ്ഞു. ഇന്നലെ മാത്രം 189 പേരാണ് മരിച്ചത്. അതേസമയം ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ…

കൊവിഡ് ഭീതിയിൽ പത്തനംതിട്ട; ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട:   ഇന്ന് ശബരിമല നട തുറക്കും. എന്നാൽ, കൊവിഡ് 19 പശ്ചാത്തലത്തിൽ ഭക്തർ ശബരിമലയിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും ഇന്നത്തെ ജുമ്അ നമസ്‌കാരം വീടുകളിലാക്കണമെന്നും പത്തനംതിട്ട ജില്ലാ…

തൃശ്ശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

തൃശ്ശൂര്‍:   കൊവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് തൃശൂർ ഡി എം ഒ അറിയിച്ചു. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ…

മധ്യപ്രദേശ് കോൺഗ്രസ് സർക്കാരിലെ വിമത എംഎൽഎമാരോട് വിശദീകരണം തേടി സ്പീക്കർ

ഭോപ്പാൽ:   മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിൽ നിന്ന് പുറത്തുപോയ വിമത എംഎൽഎമാരോട് ഇന്ന് നേരിട്ട് ഹാജരായി രാജി തീരുമാനത്തിൽ വിശദീകരണം നൽകാൻ സ്പീക്കർ നിർദ്ദേശം നൽകി. മന്ത്രിമാർ…

പത്തനംതിട്ട: കൊറോണ ബാധിതരെ പരിചരിച്ച നഴ്സും മകളും ഐസൊലേഷൻ വാർഡിൽ

റാന്നി:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച, ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തെ തുടക്കത്തിൽ ചികിത്സിച്ച സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ…

ഇറ്റലിയിൽ നിന്നെത്തുന്നവരെ നേരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാൻ തീരുമാനം

തിരുവനന്തപുരം:   ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്ക് കൊവിഡ് 19 ഉണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തുന്ന എല്ലാവരെയും മെഡിക്കൽ കോളേജിൽ തന്നെ നിരീക്ഷണത്തിൽ…

ഇന്ത്യയിൽ കൊവിഡ് 19 ബാധയേറ്റ് ഒരാൾ മരിച്ചു

കൽബുർഗി:   ഇന്ത്യയിലെ ആദ്യ കോവിഡ് 19 മരണം കർണ്ണാടകത്തിലെ കൽബുർഗിയിൽ സ്ഥിരീകരിച്ചു. 76കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖിയാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. മരണത്തിന് ശേഷമാണ് ഇദ്ദേഹത്തിന് കൊറോണയാണെന്ന്…