Sat. Jan 18th, 2025

Day: March 4, 2020

ചുള്ളിക്കാടിന്റെ സച്ചിദാനന്ദന്‍ കവിതകള്‍

#ദിനസരികള്‍ 1052   കവി – കവിത പരമ്പരയില്‍ പെടുത്തി ബോധി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് എന്റെ സച്ചിദാനന്ദന്‍ കവിതകള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുത്ത സച്ചിദാനന്ദന്റെ കവിതകളെയാണ്…

കുപ്പിവെള്ളത്തിന് ഇനി 13 രൂപ; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കുപ്പിവെള്ളം ആവശ്യവസ്തുവായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാർ കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയ ഉത്തരവ് ഇറക്കി. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനായി സർക്കാർ നിയമിച്ച  ഭക്ഷ്യ പൊതുവിതരണ…

ജയ്പൂരിലെത്തിയ വിദേശിക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചു

ദില്ലി: ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശിക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇയാളുടെ ആരോഗ്യനില…

മധ്യപ്രദേശിലെ എട്ട് ഭരണകക്ഷി എംഎൽഎമാർ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍

മധ്യപ്രദേശിൽ 15 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും,…

ഡൽഹി ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; താഹിര്‍ ഹുസൈൻ ഉടൻ അറസ്റ്റിലായേക്കും

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ അക്രമത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിർ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി…