Wed. Dec 25th, 2024

Month: February 2020

ഷഹീൻബാഗ് സമരപ്പന്തലിൽ വീഡിയോ പകർത്തിയ പെൺകുട്ടിയെ സമരക്കാർ പുറത്താക്കി

ഷഹീൻബാഗ്: പൗരത്വ നിയമത്തിനെതിരെ  ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ച  വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയായ ഗുൻജ കപൂർ എന്ന പെൺകുട്ടിയെ സമരക്കാർ പുറത്താക്കി. യുവതിയുടെ …

യുഎപിഎ കേസ്; മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

തിരുവനന്തപുരം: യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നും പ്രതിപക്ഷത്തിന്‍റെ കൂടി…

ദില്ലിയിൽ വീണ്ടും ആം ആദ്മി തന്നെ ഭരണത്തിലേറുമെന്ന് സർവേ ഫലം

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ ഫലം. 70 സീറ്റുകളിൽ 55 സീറ്റുവരെ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി…

പാലാരിവട്ടം കേസിൽ മുൻ മന്ത്രിയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരവ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി  ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗവർണറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.…

നിർഭയ കേസിലെ മൂന്നാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി

ദില്ലി നിർഭയ ബലാത്സംഗ കേസിലെ പ്രതിയായ അക്ഷയ് താക്കൂർ സമർപ്പിച്ച ദയാഹർജിയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തള്ളി.  ഈ മാസം ഒന്നിനാണ് അക്ഷയ് ദയാഹർജി…

ആത്മാന്വേഷണങ്ങള്‍

#ദിനസരികള്‍ 1024 എവിടെ നിന്നോ ഒരു ദുര്‍ഗന്ധം പടരുന്നു. അതെ, ഉണ്ട് പടരുന്നുണ്ട്, ഒരു ദുര്‍ഗന്ധം വല്ലാതെ പടരുന്നുണ്ട്. കട്ടിലിന്റെ അടിയില്‍ നോക്കി – കിടക്കയും തലയിണയും…

കുടിവെള്ളം ലഭിക്കാത്തതിൽ റിലേ സമരം നടത്തി നാട്ടുകാർ 

കൊച്ചി: കടമക്കുടി പഞ്ചായത്തിലെ ശുദ്ധജലക്ഷാമം 10 ദിവസത്തിനകം പരിഹരിക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ…

പാലാരിവട്ടം  അഴിമതി; ഇബ്രാഹിംകുഞ്ഞിനെ  പ്രോസിക്യൂട്ട് ചെയ്യും 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.…

പാലാരിവട്ടം മേൽപ്പാല നിർമ്മാണം പിന്നോട്ടില്ലെന്ന് ഡിഎംആർസി 

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിൽ  നിന്ന് ഡിഎംആർസി പിന്മാറിയിട്ടില്ലെന്ന് മുഖ്യ ഉപദേഷ്ട്ടാവ് ഇ ശ്രീധരൻ. സർക്കാർ തീരുമാനിച്ചതനുസരിച് കഴിഞ്ഞ വർഷം ഒക്ടോബര് ഒന്നിന് പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ…

കൊറോണ വൈറസ്; ടൂറിസം മേഖലയിലുള്ളവരുടെ യോഗം ഇന്ന് ചേരും 

കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്നുള്ള ആളുകൾ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കളക്ടർ  ടൂറിസം രംഗത്തുള്ളവരുടെ അടിയന്തര യോഗം വിളിച്ചു. ടൂറിസം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ,…