Wed. Feb 26th, 2025

Month: February 2020

ഐഎസ് എൽ; കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എവേ മത്സരം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എവേ മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങി.  പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരുടീമും ആശ്വാസജയം…

ത്രിരാഷ്ട്ര വനിതാ ടി-20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടു

ത്രിരാഷ്ട്ര വനിതാ ടി-20യിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം. നാല് വിക്കറ്റിൻ്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 123 റൺസെടുത്തപ്പോൾ…

ഇന്ത്യന്‍ സൂപ്പർ ലീഗിൽ അവസാനഘട്ട പോരാട്ടങ്ങൾ മുറുകുന്നു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ എഫ്.സി. ഗോവ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ബാക്കി മൂന്ന് സ്ഥാനങ്ങളിലേക്കായി പോരുമുറുകുന്നു. എ.ടി.കെ. കൊല്‍ക്കത്ത, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി,…

കൊറോണ വൈറസ്; ചൈന പര്യടനം റദ്ദാക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ  ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി  മാര്‍ച്ച് 14 മുതല്‍ 25 വരെയായിരുന്നു…

ദുബായിൽ സർക്കാർ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം

സർക്കാർ ജീവനക്കാർ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ചുമതലകൾ നിർവഹിക്കണമെന്ന് ചൂണ്ടിക്കാട്ടി ദുബായിൽ സർക്കാർ ജീവനക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം നിലവിൽവന്നു. പെരുമാറ്റച്ചട്ടത്തിനും ധാർമിക മാനദണ്ഡങ്ങൾക്കും ദുബായ്…

മുടങ്ങിക്കിടന്ന സ്പോർട്സ് ക്വാട്ട നിയമനത്തിന് ഗ്രീൻ സിഗ്നൽ നൽകി സർക്കാർ

അഞ്ചു വര്‍ഷമായി മുടങ്ങിക്കിടന്ന സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് പച്ചക്കൊടി കാട്ടി  സംസ്ഥാന സര്‍ക്കാര്‍.  2010-14 കാലയളവിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനു പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ കായികതാരങ്ങള്‍ക്ക് നിയമനം…

റഷ്യ വിദേശകാര്യ മന്ത്രി വെനസ്വേല സന്ദർശിച്ചു

വെനസ്വേലയില്‍ ഭരണകൂടത്തിനെതിരെ ‘ഫലപ്രദമായ നടപടികൾ’ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ  റഷ്യയുടെ വിദേശകാര്യമന്ത്രി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സന്ദർശിച്ചു.  മഡുറോയ്ക്കെതിരായ നീക്കങ്ങള്‍ 30 ദിവസത്തിനുള്ളിൽ…

ബഹിരാകാശത്ത് ചരിത്രം കുറിച്ച് ക്രിസ്റ്റീന കോച്ച്

328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ നാസ ബഹിരാകാശ യാത്രിക  ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ മടങ്ങിയെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോര്‍ഡ് ക്രിസ്റ്റീന…

മലാലയുടെ നേര്‍ക്ക് വെടിയുതിർത്ത തീവ്രവാദി ജയിൽ ചാടി

നൊബേല്‍ പുരസ്കാര ജേതാവായ മലാല യൂസഫ്‌സായിക്ക് നേരെ വെടിയുതിർത്ത  താലിബാന്‍ തീവ്രവാദി എഹ്സാനുള്ള എഹ്സാൻ പാക്കിസ്ഥാൻ ജയിൽ ചാടി. 2014ല്‍ പെഷാവാര്‍ സ്കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132…

ശബരിമലയിലെ തിരുവാഭരണത്തിന്റെ കണക്ക് നൽകണമെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുപോകുന്ന തിരുവാഭരണത്തിന്റെ കണക്ക് നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.  പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കല്‍ ശാഖയിലിരിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാന്‍…