Wed. Feb 26th, 2025

Month: February 2020

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടി രൂപ 

കൊച്ചി: അടച്ചു പൂട്ടൽ ഭീക്ഷണിയിലായിരുന്ന വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിക്ക് ആശ്വാസമായി ബജറ്റിൽ മൂന്ന് കോടിയുടെ പ്രഖ്യാപനം. ഇതോടെ ഏതു സമയവും പിരിച്ചുവിടുമെന്ന ആശങ്കയിലായിരുന്ന…

ജില്ലയിൽ ഗുരുതര വരൾച്ച; 35 പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ നടപടി

എറണാകുളം: ജില്ലയിൽ ഗുരുതര വരൾച്ച നേരിടുന്ന പഞ്ചായത്തുകളിൽ വെള്ളമെത്തിക്കാൻ നടപടി. 35 പഞ്ചായത്തുകളിലാണ് ഗുരുതര വരൾച്ച നേരിടുന്നതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത്…

മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മപദ്ധതി തയാറാക്കാൻ ഉത്തരവ് 

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി.…

സ്ഥിരംസമിതി തിരഞ്ഞെടുപ്പ്‌; ഇടതിന്എതിരില്ലാത്ത ജയം

 എറണാകുളം: സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ കൊച്ചി നഗരസഭയിൽ നടന്ന മൂന്നാംവട്ട തിരഞ്ഞെടുപ്പിൽ വികസന സമിതിയിലേക്ക് ഇടതുമുന്നണിയിലെ രണ്ട് അംഗങ്ങളും നഗരാസൂത്രണ സമിതിയിലേക്ക് ഒരംഗവും എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ…

അപൂർവ്വ കാഴ്ചകളൊരുക്കി സീ ഫുഡ് ഷോ

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു…

രാജഗിരിയിൽ മാനേജ്‌മന്റ് ഫെസ്റ്റ്  ഈ മാസം 14 ന്

കൊച്ചി: രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ഇൻസെപ്ട്ര 2020 ഇന്റർ കോളേജിയേറ്റ് മാനേജ്മെന്റ് ഫെസ്റ്റ് നടത്താൻ തീരുമാനമായി. അഞ്ചരലക്ഷത്തോളം രൂപ വിവിധ മത്സരങ്ങളിലെ…

യുദ്ധമുഖത്ത് ഉപയോഗിക്കാൻ പുതിയ മിസ്സൈലുമായി ഡിആർഡിഒ

ന്യൂ ഡൽഹി: യുദ്ധമുഖത്ത്  ഉപയോഗിക്കുന്ന പുതിയ മിസ്സൈലുമായി ഡിആർഡിഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈലിന് 200 കിലോമീറ്റർ പ്രഹരപരിതിയാണുള്ളത്. നിലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത 150 കിലോമീറ്റർ പരിധിയുള്ള പ്രഹാർ…

സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം 

തിരുവനന്തപുരം: ഇന്നലെ നടന്ന സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം ഉയർത്തി ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യവികസന പാക്കേജ് ഇല്ലാത്തത് സംരഭകര്‍ക്ക് തിരിച്ചടിയായി മാറുമെന്ന് ചേംബര്‍…

സംസ്ഥാനത്ത് ഇനി എടിഎം വഴി പാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിതരണത്തിനായി എടിഎം സെന്‍ററുകകൾ ഒരുക്കാനൊരുങ്ങുകയാണ് മിൽമ. തിരുവനന്തപുരം മേഖലയിലാണ് സെൻററുകൾ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനകം സെൻററുകൾ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന…

പൗരത്വ നിയമത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികൾ; ചന്ദ്രശേഖർ ആസാദ് 

ന്യൂ ഡൽഹി: പൗരത്വ നിയമത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിങ്ങൾ മാത്രം പ്രതിഷേധത്തിന് വരുമെന്നാണ് ഭരണകൂടം കരുതിയതെന്നും, ജനങ്ങളെ…