Wed. Apr 24th, 2024
കൊച്ചി:

രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ഇൻസെപ്ട്ര 2020 ഇന്റർ കോളേജിയേറ്റ് മാനേജ്മെന്റ് ഫെസ്റ്റ് നടത്താൻ തീരുമാനമായി. അഞ്ചരലക്ഷത്തോളം രൂപ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ലഭിക്കും. ഈ മാസം 14 ന് രാവിലെ 8.30 മുതൽ വിവിധ മത്സരങ്ങളിലേക്കായുള്ള രെജിസ്ട്രേഷൻ തുടങ്ങും