ഷെയ്ൻ നിഗം വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് ഫെഫ്ക
നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍. ഷെയ്ൻ അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ്…