എല്ലാ ടീമിനെ പോലെയും ന്യൂസിലണ്ടിന്റേയും ആഗ്രഹം ഇന്ത്യയെ തോൽപ്പിക്കണമെന്നാണ്: കോഹ്ലി
വില്ലിങ്ടൺ: എല്ലാ ക്രിക്കറ്റ് ടീമിന്റെയും ലക്ഷ്യം ഇന്ത്യയെ പരാജയപ്പെടുത്തുകയാണെന്നും ന്യൂസിലാൻഡും അതിൽ നിന്നും വ്യത്യസ്തമല്ലെന്നും ഇന്ത്യൻ ക്രക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്…