Sat. Apr 20th, 2024
തിരുവനന്തപുരം:

സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4186 രൂപയായി. പവന് 33,488 രൂപ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇതോടെ സ്വർണവിലയിൽ പുതിയ റെക്കോർഡുകളാണ് ഉണ്ടായത്. പെട്രോളിന് 42 പൈസ കുറഞ്ഞ് 75 രൂപ 12 പൈസയായി. ഡീസലിന് 39 പൈസ കുറഞ്ഞ് 69 രൂപ 46 പൈസയായി.

By Athira Sreekumar

Digital Journalist at Woke Malayalam