Mon. Feb 24th, 2025

Month: February 2020

ഓഹരി വിപണിയിലും എയര്‍ടെലിന് കനത്ത തിരിച്ചടി

മുംബൈ: ഡിസംബറിലെ നിരക്ക് വര്‍ധനയെ തുടർന്ന് നിരവധി ഉപഭോക്താക്കൾ സേവനം നിർത്തിയത് കൂടാതെ ഓഹരി വിപണിയിലും കനത്ത നഷ്ടം നേരിടുകയാണ് ടെലികോം കമ്പനിയായ എയർടെൽ. 535.35 ആയിരുന്നു എയര്‍ടെലിന്‌റെ…

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പൗരന്മാർക്ക് പണം നല്കാൻ ഒരുങ്ങി ഹോങ്കോങ് സർക്കാർ

സിറ്റി ഓഫ് വിക്ടോറിയ: ഹോങ്കോങ്ങിലെ സാമ്പത്തിക മാന്ദ്യം മറികടക്കാനും വിപണിയെ വീണ്ടും സജീവമാക്കാനുമായി 70 ലക്ഷത്തോളം വരുന്ന സ്ഥിരം പൗരന്മാര്‍ക്ക് 10,000 ഹോങ്കോങ് ഡോളര്‍ വീതം നൽകാൻ…

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു

ദില്ലി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ  ഇബ്രാഹിംകുഞ്ഞിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടു. ശനിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…

സെന്‍സെക്‌സില്‍ ഇന്നും നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും മൂലം സെന്‍സെക്‌സ് 134 പോയന്റ് താഴ്ന്ന് 39,754ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ്. യെസ് ബാങ്ക്, ടൈറ്റാന്‍ കമ്പനി,…

ദില്ലി കലാപത്തിൽ വെടിയേറ്റ് വീണ പതിനാലുകാരൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു

ദില്ലി: ദില്ലി കലാപത്തിൽ പൗരത്വ നിയമ അനുകൂലികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനാലുകാരൻ  ഫൈസാൻ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. ആക്രമണത്തിൽ ചിതറിയോടുന്നതിനിടയിലാണ് ഫൈസാന് കാലിന് വെടിയേറ്റത്. എന്നാൽ, വെടിയേറ്റ ഫൈസാൻ…

‘വാള്‍ട്ട് ഡിസ്‌നി’ സിഇഓ റോബര്‍ട്ട് ഐഗര്‍ സ്ഥാനമൊഴിയുന്നു

ഹോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ‘വാള്‍ട്ട് ഡിസ്‌നി’യുടെ സിഇഒ സ്ഥാനം റോബര്‍ട്ട് ഐഗര്‍ ഒഴിയുന്നു. 2005 മുതൽ സിഇഓയായിരുന്ന ഐഗര്‍ ഇനി കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും. എന്നാൽ,…

ദില്ലി കലാപം; ജസ്റ്റിസിന്റെ സ്ഥലമാറ്റം ലജ്ജാകരമെന്ന് പ്രിയങ്ക ഗാന്ധി

ദില്ലി: ദില്ലി കലാപക്കേസ് അടിയന്തരമായി പരിഗണിച്ച ദില്ലി ഹൈക്കോടതി ജസ്റ്റിസ് മുരളിധറിനെ സ്ഥലമാറ്റിയതിൽ പ്രതിഷേധമറിയിച്ച് പ്രിയങ്ക ഗാന്ധി. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്ക…

ദില്ലി അക്രമത്തിൽ മരണം 34 ആയി; ദുഃഖം രേഖപ്പെടുത്തി യുഎൻ 

ദില്ലി: ദില്ലി കലാപത്തിൽ മരണ സംഖ്യ 34 ആയി ഉയർന്നു. ഇന്ന് മാത്രം ഏഴ് പേർ മരിച്ചുവെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.  ഗുരു…

ദില്ലി അക്രമം; കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ സന്ദർശിക്കും

ദില്ലി: ദില്ലി കലാപം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും.  മൻമോഹൻസിംങ്, എകെ ആന്‍റണി അടക്കമുള്ള നേതാക്കൾ അണിനിരക്കുന്ന…

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി വിസ്താരം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ആരോപിച്ച നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, നടിയ്ക്ക് പിന്തുണ അര്‍പ്പിച്ച്‌ കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച…