Fri. Apr 19th, 2024
മുംബൈ:

കൊറോണ ഭീതിയും അതേതുടര്‍ന്നുള്ള വില്പന സമ്മര്‍ദവും മൂലം സെന്‍സെക്‌സ് 134 പോയന്റ് താഴ്ന്ന് 39,754ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ്. യെസ് ബാങ്ക്, ടൈറ്റാന്‍ കമ്പനി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര, നെസ് ലെ തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടത്തിൽ ഉള്ളത്. എന്നാൽ  സിപ്ല, എംആന്‍ഡ്‌എം, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam