Mon. Nov 18th, 2024

Day: February 21, 2020

വാതിലടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ നിരീക്ഷണത്തില്‍, 26 സ്വാകര്യ ബസ് ജീവനക്കാരുടെ ലെെസന്‍സ് പോകും 

എറണാകുളം: വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന ബസ്സുകളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇങ്ങനെ പിടിയിലായ 26 സ്വകാര്യ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്യാൻ…

വര്‍ഗീയതയെ മതേതരത്വം കൊണ്ട് നേരിടണമെന്ന് എംഎം ലോറന്‍സ്

എറണാകുളം: മതേതര ശക്തികളുടെ യോജിച്ച മുന്നേറ്റമാണ് വര്‍ഗീയ ശക്തികളെ ചെറുക്കാനുള്ള മാര്‍ഗ്ഗമെന്ന് കേരള ജനകീയ കൂട്ടായ്മാ രക്ഷാധികാരി എം.എം. ലോറൻസ് പറഞ്ഞു. വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലയെന്നും…

ചരിത്രപ്രസിദ്ധമായ ആലുവ ശിവരാത്രിഉത്സവത്തിന് മണപ്പുറം ഒരുങ്ങി

ആലുവ: പിതൃതർപ്പണത്തിനായി നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങൾ ഇന്ന് ആലുവ മണപ്പുറത്തെത്തും. ഒരിക്കലെടുത്ത്, ഉറക്കമൊഴിഞ്ഞെത്തുന്ന അനേകായിരങ്ങള്‍ ഇന്ന് ഉറ്റവര്‍ക്കായി ബലിതര്‍പ്പണം നടത്തും. 150 ബലിത്തറകൾ ദേവസ്വം ബോർഡ്‌ സജ്ജമാക്കിയിട്ടുണ്ട്‌.…

മര്യാദയില്ലാത്ത നിരത്തുകള്‍

#ദിനസരികള്‍ 1040   അവിനാശിയില്‍ ഇന്നലെ നടന്ന കെഎസ്ആര്‍ടിസി ബസ്സപകടത്തില്‍ പൊലിഞ്ഞത് പത്തൊമ്പത് ജീവനുകള്‍. എതിരെ വന്ന കണ്ടെയ്നര്‍ ലോറി ഓടിച്ച ഡ്രൈവര്‍ ഉറങ്ങിപ്പോയതാണത്രേ അപകടത്തിന് കാരണം.…

ആപ്പിള്‍ ബജറ്റ് ഐഫോണ്‍ വിപണിയിലെത്താൻ വൈകിയേക്കും

കാലിഫോർണിയ: കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പ്രതിസന്ധി തുടരുന്നതിനാൽ  ആപ്പിള്‍ അടുത്തതായി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്ന ബജറ്റ് ഐഫോണ്‍ വിപണിയിലെത്താൻ വൈകിയേക്കും. ഫെബ്രുവരി അവസാനത്തോടെ മാത്രമെ ഇനി നിര്‍മ്മാണ…

ലോക സമ്പദ് വ്യവസ്ഥ കൊറോണ വൈറസ് ഭീതിയിൽ

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ  ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള 30 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനൊരുങ്ങി ഇന്ത്യ. മരണ സംഖ്യ 2000 കടന്നതോടെ…

കൊക്കോകോള, പെപ്‌സികോ എന്നിവയെ കടത്തിവെട്ടി പ്രാദേശിക പാനീയ ബ്രാന്‍ഡുകള്‍

ഭീമൻ ബ്രാൻഡുകളായ കൊക്കോകോള, പെപ്‌സികോ എന്നിവയെ തകർച്ചയിലെത്തിച്ച്  പ്രാദേശിക പാനീയ ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നുവെന്ന്  പഠന ഗവേഷണകേന്ദ്രമായ നീല്‍സണ്‍ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.  ജയന്തി കോള, സോസ്യോ,…

പാചക വാതക വില അടുത്ത മാസം കുറഞ്ഞേക്കുമെന്ന് കേന്ദ്രമന്ത്രി

ഛത്തീസ്ഗഡ്: എല്‍‌പി‌ജിയുടെ വില നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശെരിയല്ലെന്നും അടുത്ത മാസം പാചകവാതക വില കുറയുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ രണ്ട്…

ഇന്തോനേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതിക്ക് ഇന്ത്യ ലൈസൻസ് നൽകി

ദില്ലി: മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ  ഇന്തോനേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പത്ത് ലക്ഷം ടൺ പാമോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ലൈസൻസ് നൽകി. …

വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്  സംസ്ഥാന സർക്കാർ നൽകിയ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന്‌ നൽകിയ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച…