Fri. Mar 29th, 2024
ഛത്തീസ്ഗഡ്:

എല്‍‌പി‌ജിയുടെ വില നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശെരിയല്ലെന്നും അടുത്ത മാസം പാചകവാതക വില കുറയുമെന്നും പെട്രോളിയം പ്രകൃതി വാതക മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇദ്ദേഹം സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ വച്ചാണ് ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതിനാലാണ് ഈ മാസം വില വര്‍ദ്ധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam