എച്ച്എസ്ബിസി ആഗോളതലത്തിൽ 35,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു
യൂറോപ്പിലെ മുൻനിര ബാങ്കുകളിൽ ഒന്നായ എച്ച്എസ്ബിസി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആഗോളതലത്തിൽ 35,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു. 2022 ഓടുകൂടി വാര്‍ഷിക ചെലവ് 4.5 ബില്യണ്‍ ഡോളറോളം കുറയ്ക്കാനും 100 ബില്യണ്‍…