Sun. Jan 19th, 2025

Day: February 14, 2020

ഇന്ത്യൻ കമ്പ്യൂട്ടർ കയറ്റുമതി 6 വർഷത്തിനിടെ ഏറ്റവും ഉയർന്ന റെക്കോർഡിലേക്ക് 

ന്യൂ ഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 2019 ൽ ഏറ്റവും കൂടുതൽ പരമ്പരാഗത കമ്പ്യൂട്ടർ കയറ്റുമതി ഇന്ത്യയിൽ കണ്ടതായി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ വേൾഡ് വൈഡ് ക്വാർട്ടർലി…

നിര്‍ഭയ കേസ്,  ദയാഹ​ര്‍ജി തള്ളിയതിനെതിരായ വിനയ്​ ശര്‍മയുടെ ഹ​ര്‍ജിയില്‍ വിധി ഇന്ന്​

ന്യൂഡൽഹി: രാ​ഷ്​​ട്ര​പ​തി ദ​യാ​ഹ​ര്‍ജി ത​ള്ളി​യ​തി​നെ​തി​രെ നി​ര്‍​ഭ​യ കൊ​ല​ക്കേ​സ്​ പ്ര​തി വി​ന​യ്​ ശ​ര്‍​മ ന​ല്‍​കി​യ ഹ​ര്‍ജിയി​ൽ  സു​പ്രീം​കോ​ട​തി ഇന്ന് വിധി പറയും. രാ​ഷ്​​ട്ര​പ​തി അ​തി​വേ​ഗം ദ​യാ​ഹ​ര്‍ജി ത​ള്ളി​യ​ത്​ ഉ​ത്ത​മ…

ഓട് വ്യവസായ പ്രതിസന്ധി; കമ്പനി ഉടമകൾ കേന്ദ്രമന്ത്രിയെ സന്ദർശിച്ചു 

ന്യൂ ഡൽഹി: കടുത്ത  പ്രതിസന്ധിയിലായ ഓട്ടുകമ്പനി വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ട് എര്‍ത്തേണ്‍ ടൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കണ്ട് നിവേദനം സമര്‍പ്പിച്ചു.…

ഇറാൻവിരുദ്ധ സഖ്യം വിപുലീകരിക്കും

വാഷിംഗ്ടൺ: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഫെബ്രുവരി 19-ന് തുടങ്ങും. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന്‍ വിരുദ്ധ സഖ്യം…

രാം ക്ഷേത്ര സമുച്ചയത്തിൽ 18 കോടി രൂപയുടെ സിസിടിവി ശൃംഖല സ്ഥാപിക്കും 

ഉത്തർ പ്രദേശ്: അറുപത്തി ഏഴര ഏക്കർ രാം ജന്മഭൂമി സമുച്ചയത്തിൽ 18 കോടി രൂപ ചെലവിൽ യോഗി ആദിത്യനാഥ് സർക്കാർ പുതിയ സിസിടിവി നിരീക്ഷണ ശൃംഖല സ്ഥാപിക്കും. പ്രദേശം…

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം ,   റോഡ് ഷോ കടന്നു പോകുന്ന വഴിയിലെ ചേരി പ്രദേശങ്ങള്‍ മതില്‍ കെട്ടി മറയ്ക്കും

ഗുജറാത്ത്: ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാൾ​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ ചേരി പ്ര​ദേ​ശ​ങ്ങ​ൾ മ​തി​ൽ കെ​ട്ടി മ​റ​യ്ക്കാ​ൻ തീ​രു​മാ​നം.  ട്രം​പി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്നു​പോ​കു​ന്ന സ​ർ​ദാ​ർ…

വെടിയുണ്ട വിവാദം; കടകംപള്ളിയുടെ ഗൺമാനും പ്രതി

തിരുവനന്തപുരം: കേ​ര​ളാ പോ​ലീ​സി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ കേ​സി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ണ്‍​മാ​നും പ്ര​തി. ക​ട​കം​പ​ള്ളി​യു​ടെ ഗ​ണ്‍​മാ​ന്‍ സ​നി​ല്‍ കു​മാ​ര്‍, പ​തി​നൊ​ന്ന് പ്ര​തി​ക​ളു​ള്ള കേ​സി​ല്‍  മൂ​ന്നാം പ്ര​തി​യാ​ണ്.…

പ്രകൃതിയോടിഴകി സന്ധ്യാംബികയുടെ ചിത്രങ്ങള്‍

എറണാകുളം: കലയെ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിസ്മ യമൊരുക്കി സന്ധ്യാംബിക. ഗ്രീന്‍ തോട്ട്സ് എന്ന പേരില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ സന്ധ്യാംബിക…

കനാലിന്‍റെ നീരൊഴുക്കിന് മരം തടസ്സം നില്‍ക്കുന്നതായി പരാതി

കൊച്ചി: വാഴക്കാല മാര്‍ക്കറ്റിന് പിന്നിലെ കുന്നേപ്പറമ്പ് കനാലിലെ നീരൊഴുക്കിന് തടസ്സമായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റണമെന്നാവശ്യവുമായി പ്രദേശവാസികളും റെസിഡന്‍സ് അസോസിയേഷനുകളും രംഗത്ത്. താരതമ്യേന വീതി കുറഞ്ഞ കനാലാണിത്. എന്നാല്‍,…