Wed. Dec 18th, 2024

Day: February 14, 2020

ഇന്ത്യയുടെ ബോക്സിങ് താരം അമിത് പംഘാൽ ലോക റാങ്കിങ്ങിൽ ഒന്നാമത്

ബോക്സിങ് ലോക റാങ്കിങ്ങിൽ 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അമിത് പംഘാൽ ഒന്നാം സ്ഥാനത്ത്. 72 കിലോ വിഭാഗത്തിൽ 2009ൽ  വിജേന്ദർ സിങ് ഒന്നാംസ്ഥാനത്ത് എത്തിയതിന്…

താൻ വിഷാദരോഗിയാണെന്ന മകന്റെ വാദം തള്ളി ഫുട്ബോൾ താരം പെലെ

താന്‍ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളി ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്നുവെന്നും, ഒരു…

ജെയിംസ് ബോണ്ട് ചിത്രത്തിന് തീം സോങ് ഒരുക്കി ബില്ലി എലിഷ്

വരാനിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’യിലേക്ക് തീം സോങ് ഒരുക്കി അമേരിക്കൻ പോപ്പ് താരം ബില്ലി എലിഷ്. നാല് മിനിറ്റ് ദൈർഘ്യമുള്ള ബാലഡ്…

റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പര ആദ്യ മത്സരം മുംബൈയിൽ

റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പര  മാര്‍ച്ച് ഏഴിന് മുംബൈയില്‍ ആരംഭിക്കും. ക്രിക്കറ്റിലെ മുൻ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരമ്പരയിൽ ആദ്യ…

ഷെയ്ൻ നിഗം വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് ഫെഫ്ക 

നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍. ഷെയ്ൻ അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ്…

ദേശീയ വിമൻസ് ലീഗ് ഫുട്ബോളിൽ കിരീടം സ്വന്തമാക്കി കേരളം

ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ചാമ്പ്യന്‍മാരായി. മണിപ്പൂര്‍ ടീം ക്രിഫ്സയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ആദ്യ കിരീടം സ്വന്തമാക്കിയത്.  പ്രമേശ്വരി…

ഷഹീൻബാഗിന് ആനിമേറ്റഡ് ട്രിബ്യൂട്ടുമായി ഗീതാഞ്ജലി റാവു 

പൗരത്വ ഭേദത്തി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷഹീൻബാഗിലെ ജനങ്ങൾക്ക് വേണ്ടി ആനിമേറ്റഡ് ട്രിബ്യൂട്ട് ഒരുക്കി ഗീതാഞ്ജലി റാവു. ചിത്രകാരി, ചലച്ചിത്ര പ്രവർത്തക, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്…

ചീഫ് സെക്രട്ടറി ഡിജിപിയുടെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ടോം ജോസ്

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിന് വിശദീകരണവുമായി സംസ്ഥാന സർക്കാർ.  സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും  വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ടെന്നും ചട്ടപ്രകാരം തന്നെ സിഎജി റിപ്പോര്‍ട്ടില്‍ നടപടികള്‍  സ്വീകരിക്കുമെന്നും…

റിമ കല്ലിങ്കല്‍ ബോളിവുഡിൽ; ‘സിന്ദഗി ഇന്‍ ഷോട്ട്’ ട്രെയ്‌ലർ പുറത്ത്

ഏഴ് വിഡിയോ സീരിസുകളായി എത്തുന്ന ‘സിന്ദഗി ഇന്‍ ഷോട്ട്’ എന്ന ഹിന്ദി വെബ് സീരിസ് ട്രെയിലര്‍ പുറത്ത്. ഇതിലെ ‘സണ്ണി സൈഡ് ഊപര്‍’ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ…

ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ

കൊറോണ വൈറസ് ബാധ മൂലം ജപ്പാനിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി  വൈറസ് ബാധ സ്ഥരീകരിച്ചു. നേരത്തെ കപ്പൽ ജീവനക്കാരായ രണ്ട് ഇന്ത്യക്കാരിൽ രോഗബാധ…