Wed. Dec 18th, 2024

Day: February 13, 2020

2019ലെ വോട്ടേഴ്‌സ് പട്ടിക തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കാം: ഹൈക്കോടതി

കൊച്ചി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ വിധി…

ദുബായ് റോഡുകള്‍ ഇനി വയർലെസ്സ് ചാർജർ ആകും

സിലിക്കൺ ഒയാസിസ് : ദുബായില്‍ റോഡിലൂടെ കടന്നുപോകുന്ന ഇലക്ട്രിക്ക് വാഹനങ്ങൾ താനേ ചാർജ്ജ് ചെയ്യപ്പെടും. റോഡ് തന്നെ വയര്‍ലെസ് ചാര്‍ജര്‍ ആകുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം…

കൊൽക്കത്തയിൽ 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കൊൽക്കത്ത : കൊൽക്കത്തയില്‍ 2 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിന് പുറത്ത് ഇത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയവര്‍ക്കാണ് വൈറസ് ബാധ. രാജ്യത്തെ…

ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം കുറയുന്നു 

ന്യൂ ഡൽഹി: വ്യാവസായിക ഉൽപാദന സൂചിക ഡിസംബറിൽ 0.3 ശതമാനം ഇടിഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.5…

ആ​ഗ്ര-​ ല​ക്നൗ അ​തി​വേ​ഗ​പാ​ത​യില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു;13 പേ​ര്‍ മ​രി​ച്ചു

ഉത്തർപ്രദേശ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ 13 പേ​ര്‍ മ​രി​ച്ചു. നിരവധിപേര്‍ക്ക് പ​രി​ക്കേ​റ്റു. ആ​ഗ്ര-​ല​ക്നോ അ​തി​വേ​ഗ​പാ​ത​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്കു…

കൊ​റോ​ണ വൈ​റ​സ്; ചൈനയില്‍  മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി

ചൈന: ചൈ​ന​യി​ല്‍ പി​ടി​ത​രാ​തെ കൊ​റോ​ണ മ​ര​ണ​നി​ര​ക്ക് കു​തി​ക്കു​ന്നു. ബു​ധ​നാ​ഴ്ച വു​ഹാ​നി​ല്‍ 242 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ചൈ​ന​യി​ലെ മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി…

മേജര്‍ ജനറല്‍മാര്‍ പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരാകുന്നു

ന്യൂഡൽഹി: പ്രതിരോധമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിമാരായി യൂണിഫോമിട്ട ഉന്നത സൈനികോദ്യോഗസ്ഥരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി കര-നാവിക-വ്യോമ സേനകളിലെ മേജര്‍ ജനറലുമാര്‍ക്ക് അവരവരുടെ സേനകളുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണ ജോലി നല്‍കും.സംയുക്ത…

കാഞ്ചീപുരത്ത് 163 ഏക്കർ ഗ്രീൻഫീൽഡ് പ്ലാന്‍റ് സ്ഥാപിച്ച്  സിയറ്റ്

കാഞ്ചിപുരം: ടയർ നിർമാതാക്കളായ സിയറ്റ് 163 ഏക്കർ ഗ്രീൻഫീൽഡ് പ്ലാന്റ് തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപം കാഞ്ചീപുരത്ത് ആരംഭിച്ചു. അപ്പോളോ ടയേഴ്‌സ്, മിഷേലിൻ, ടിവിഎസ് ടയേഴ്‌സ് തുടങ്ങിയവയുമായി ചേർന്നാണ്…

155 കോടി ലാഭവുമായി ആസ്റ്റർ 

ദുബായ്: പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ആസ്‌റ്റര്‍ ഡിഎം. ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക  വര്‍ഷത്തെ ഒക്‌ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 54 ശതമാനം കുതിപ്പോടെ 155 കോടി…

ആഫ്രിക്കയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം വാങ്ങാനുള്ള പദ്ധതി ഗൂഗിൾ റദ്ദാക്കി

കാലിഫോർണിയ: കാറ്റാടിപ്പാടം പദ്ധതിയിൽ കാലതാമസം വരുന്നത് മൂലം ആഫ്രിക്കയിലെ ഏറ്റവും വലിയ കാറ്റാടി ഫാമിലെ 12.5 ശതമാനം ഓഹരി വാങ്ങാനുള്ള പദ്ധതി ഗൂഗിൾ റദ്ദാക്കി. ഡാനിഷ് വിൻഡ്…