Thu. Apr 25th, 2024
ചൈന:

ചൈ​ന​യി​ല്‍ പി​ടി​ത​രാ​തെ കൊ​റോ​ണ മ​ര​ണ​നി​ര​ക്ക് കു​തി​ക്കു​ന്നു. ബു​ധ​നാ​ഴ്ച വു​ഹാ​നി​ല്‍ 242 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ചൈ​ന​യി​ലെ മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചൈ​ന​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 60,000 ആ​യ​താ​യി ബി​ബി​സി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​ല്‍ 48,000 കേ​സു​ക​ളി​ല്‍ വു​ഹാ​നി​ലാ​ണ്.അ​തേ​സ​മ​യം, വി​ദേ​ശ​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി. ഫി​ലി​പ്പീ​ന്‍​സി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്