31 C
Kochi
Friday, September 17, 2021

Daily Archives: 13th February 2020

ലണ്ടൻ:   കൊറോണ വൈറസ് ഭീതി മൂലം ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഇവന്റായ മൊബൈൽ വേൾഡ് കോൺഗ്രസ് 33 വർഷത്തിനിടെ ആദ്യമായി റദ്ദാക്കി. ആമസോൺ, സോണി, ഫേസ്ബുക്ക്, എൽജി, നോക്കിയ, വോഡഫോൺ എന്നിവയുൾപ്പെടെ നിരവധി വൻകിട കമ്പനികൾ വൈറസ് ഭീതിയെ തുടർന്ന് പരിപാടിയിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് നടപടി. ഫെബ്രുവരി 24 മുതൽ ഫെബ്രുവരി 27 വരെയാണ് എംഡബ്ല്യുസി ബാഴ്‌സലോണയിൽ നടക്കാനിരുന്നത്.
എറണാകുളം: കുട്ടികളുടെ വസ്‌ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സ്  ഗാര്‍‌മെന്റ്‌സിന് നടപ്പു വർഷത്തെ ഡിസംബര്‍ പാദത്തില്‍ 85 ശതമാനം വര്‍ദ്ധനയോടെ 258.93 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. കുട്ടികളുടെ വസ്‌ത്ര നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് കിറ്റെക്‌സ്. ഡിസംബര്‍പാദത്തില്‍ ലാഭം പന്ത്രണ്ടര  കോടി രൂപയില്‍ നിന്നുയര്‍ന്ന് 36.56 കോടി രൂപയിലെത്തി.
ന്യൂ ഡൽഹി:  രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷം. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജനുവരിയില്‍ ആറുവര്‍ഷത്തെ ഉയരമായ 7.59 ശതമാനത്തിലെത്തി. ഗ്രാമങ്ങളില്‍ റീട്ടെയില്‍ നാണയപ്പെരുപ്പം 7.23 ശതമാനത്തില്‍ നിന്നുയര്‍ന്ന് 7.73 ശതമാനമായി. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പമാണ്. ഇത് നാല് ശതമാനത്തില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഡിസംബറില്‍ നാണയപ്പെരുപ്പം ഏഴ് ശതമാനത്തിനു മുകളിലെത്തിയതിനാല്‍, ഫെബ്രുവരിയിലെ ധനനയ നിര്‍ണയ യോഗത്തില്‍ പലിശഭാരം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്...
ഇടുക്കി: തൊടുപുഴയിലെ സർക്കാർ പന്നി വളർത്തല്‍ ഫാമിലെ പന്നികളില്‍ ബ്രൂസല്ല വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പന്നികളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി. മനുഷ്യരിലേക്ക് പകരാവുന്ന വൈറസായതിനാല്‍ നാട്ടുകാർ ആശങ്കയുള്ളതായി പരാതിപെടുമ്പോളും പരിഭ്രാന്തി വേണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചത്. 11 പന്നികളെയും 9 ചെറുപന്നികളെയുമാണ് കൊന്ന് മറവ് ചെയ്തത്. ദേശീയ സംസ്ഥാന തലത്തിലുള്ള ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 
ന്യൂഡൽഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ വി​ശ്വ​സി​ക്കാ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മം ന​ട​ത്തു​ക സാ​ധ്യ​മ​ല്ല. ബാ​ല​റ്റ് പേ​പ്പ​റി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളു​യ​രു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ട​യ്ക്ക് ചി​ല പ്ര​ശ്ന​ങ്ങ​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​റോ പേ​ന​യോ പോ​ലെ സ്വ​ത​ന്ത്ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​വ​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ. ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വോ​ട്ടിം​ഗ്...
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബഹ്റ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. സ്റ്റോഴ്സ് പര്‍ച്ചേഴ്സ് മാന്യുവല്‍ പ്രകാരം ദര്‍ഘാസ് കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ബഹ്റ പാലിച്ചില്ല. നിബന്ധനകള്‍ പാലിക്കാത്തത് മൂലം വാഹനങ്ങളുടെ പണം 2018 ജൂണ്‍ വരെ നല്‍കിയിട്ടില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജൂണിന് ശേഷം സര്‍ക്കാര്‍ പണം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2017 ജനുവരിയിലാണ് പൊലീസ് വകുപ്പിന് രണ്ട്...
ന്യൂഡൽഹി:   സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും. പാ​ര്‍​ട്ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നില്‍ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഏ​പ്രി​ല്‍ ര​ണ്ടാം ആ​ഴ്ച​യി​ല്‍ പ്ലീ​ന​റി ചേ​രു​മെ​ന്നാ​ണു സൂ​ച​ന. രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മോ എ​ന്ന കാ​ര്യം അ​വ്യ​ക്ത​മാ​ണ്.പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച്‌ രാ​ഹു​ല്‍ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നാ​രോ​ഗ്യ​മാ​ണ് പാ​ര്‍​ട്ടി​ക്കു പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ...
#ദിനസരികള്‍ 1032   വൈലോപ്പിള്ളിക്കവിതയിലേക്കുള്ള നല്ലൊരു വാതായനമാണ് ഡോ എസ് രാജശേഖരന്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിക്കവിതാ സമീക്ഷ എന്ന പുസ്തകം. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ നിരൂപകര്‍ വൈലോപ്പിള്ളിയെ കണ്ടെത്തുന്ന വഴികളിലൂടെ സഞ്ചരിക്കാനും ബഹുമുഖമുള്ള അക്കവിതകളുടെ ബാഹ്യവും ആന്തരികവുമായ ബലാബലങ്ങളെ തിരിച്ചറിയാനും നമ്മെ ഈ പുസ്തകം പ്രാപ്തരാക്കുന്നു.“വൈലോപ്പിള്ളിക്കവിതാ പഠനത്തില്‍ ഒരു പുതിയ ചക്രവാളം കുറിക്കാന്‍ കഴിയുന്ന കൃതിയാണ് വൈലോപ്പിള്ളിക്കവിതാ സമീക്ഷ. എന്നാല്‍ വൈലോപ്പിള്ളിക്കവിതകളുടെ ചരിത്രവും സ്വാധീനവും അദ്ദേഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നതുകൊണ്ട്...
ജപ്പാൻ: കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ്  കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി 138 ഇ​ന്ത്യ​ക്കാ​രാ​ണുള്ളത്. 37,11 പോരാണ് കപ്പലില്‍ ആകെ ഉണ്ടായിരുന്നത്, ഇവരില്‍ 130 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അ​തേ​സ​മ​യം കൂ​ടു​ത​ൽ​പേ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും മാ​സ്ക് ധ​രി​പ്പി​ച്ചു. ഡ​ക്കി​ല്ലേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല. പ​ര​മാ​വ​ധി സ​മ​യം സ്വ​ന്തം കാ​ബി​നി​ൽ ചെ​ല​വ​ഴി​ക്കാ​നാ​ണ് നി​ർ​ദേ​ശം...