Wed. Dec 18th, 2024

Day: February 13, 2020

കൊറോണ; കപ്പലിലെ ഇന്ത്യക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ജപ്പാൻ തീരത്ത് പിടിച്ചുവെച്ച ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച ഇന്ത്യക്കാരെ ജപ്പാനില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി.…

ഡെമോക്രാറ്റിക് പാർട്ടി നടത്തിയ രണ്ടാം പ്രൈമറിയിൽ ബേണി സാൻഡേഴ്സിന് ജയം

ഡോണൾഡ് ട്രംപിനെ നേരിടാനുള്ള സ്ഥാനാർഥിയ്ക്ക് വേണ്ടി ഡെമോക്രാറ്റിക് പാർട്ടി നടത്തിയ ന്യൂഹാം ഷെയര്‍ പ്രൈമറിയിൽ മുതിർന്ന നേതാവ് ബേണി സാൻഡേഴ്സിന് ജയം. ഇന്ത്യാനയിലെ സൗത്ത് ബെന്‍ഡന്‍ മുന്‍…

കൊറോണ വൈറസ്; ചൈനയിൽ മരണം 1335 

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1335 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 242 പേരാണ് ഹുബൈ പ്രവശ്യയിൽ മരിച്ചത്. ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ…

നിർഭയ കേസ്; പ്രതികളുടെ മരണ വാറണ്ട് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ദില്ലി പട്ട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. ദയാഹർജി തള്ളിയതിനെതിരെ വിനയ് ശർമ സമർപ്പിച്ച…

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യ്ക്ക് ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ അംഗീകാരം

ഏഴാമത് ദര്‍ബംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച  ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിൽ…

തദ്ദേശ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകില്ലെന്നും 2015-ലെ വോട്ടർ പട്ടികയുടെ അവസാന കരടിന്‍റെ ജോലികൾ നിർത്തി വയ്ക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ സി ഭാസ്കരൻ അറിയിച്ചു. ഹൈക്കോടതിയുടെ…

‘ഉണ്ട’ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വനത്തിൽ നശീകരണപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് റിപ്പോർട്ട്

‘ഉണ്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കാറഡുക്ക പാർഥക്കൊച്ചി വനത്തിൽ കാര്യമായ നശീകരണപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും പരിസ്ഥിതി…

പ്രശസ്ത ഫാഷന്‍ ഡിസൈനർ വെന്‍ഡെല്‍ റോഡ്രിക്‌സ് അന്തരിച്ചു

ഗോവ: പ്രശസ്ത ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനും പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ വെന്‍ഡെല്‍ റോഡ്രിക്‌സ് അന്തരിച്ചു. ഇന്നലെ ഗോവയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഫാഷന്‍ മേഖലയില്‍…

ആനിമേഷൻ ചിത്രം ‘ഓണവാർഡ്’ മാർച്ച്  6ന് ഇന്ത്യയിൽ റിലീസ് ചെയ്യും

ഓസ്കർ നേടിയ ‘ഓയ് സ്റ്റോറി 4’ എന്ന ആനിമേറ്റഡ് ചിത്രത്തിന് ശേഷം ഡിസ്‌നി പിക്ച്ചർസ് ഒരുക്കിയ ഫാന്റസി ആനിമേറ്റഡ് ചിത്രം ‘ഓണവാർഡ്’  മാർച്ച് 6 ന് ഇന്ത്യയിൽ റിലീസ്…

ലക്‌നൗ കോടതി പരിസരത്ത് സ്ഫോടനം; രണ്ട് അഭിഭാഷകർക്ക് പരിക്ക്

ഉത്തർപ്രദേശ് : ലക്‌നൗ കോടതിയുടെ പരിസരത്തുണ്ടായ സ്ഫോടനത്തിൽ രണ്ട് അഭിഭാഷകർക്ക് പരിക്ക്. സഞ്ജീവ്‌ ലോധി എന്ന അഭിഭാഷകന്റെ ചേമ്പറിനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിൽ ലോധി പരിക്കേൽക്കാതെ രക്ഷപെട്ടു. ഇദ്ദേഹത്തിന്…