Wed. Jan 22nd, 2025

Day: February 10, 2020

92ാമത് ഓസ്കാര്‍ പുരസ്കാര ചടങ്ങുകള്‍ക്ക് തുടക്കം

ലോസ് ആഞ്ചൽസ്: ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയില്‍ 92-ാ മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കമായി. ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. വണ്‍സ് അപ്പോണ്‍ എ ടൈം…

മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറിക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കം

ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തില്‍ തുടര്‍ച്ചയായുണ്ടായ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. പൊട്ടിത്തെറികളിൽ ഏഴ് കോടി രൂപയുടെ നഷ്ടം…

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് എടുത്തു; രാഹുല്‍ ഈശ്വറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ നിലപാട് എടുത്തതിന് രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തു. അയ്യപ്പ ധര്‍മ ട്രസ്റ്റി ബോര്‍ഡിന്റേതാണ് തീരുമാനം. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത്…

ഷാഹീന്‍ ബാഗ് സമരം; റോഡ് സ്തംഭിപ്പിച്ചത് ചോദ്യം ചെയ്ത് ഹര്‍ജി, സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡൽഹി: ഷാഹീൻ ബാഗിലെ റോഡ് സ്തംഭിപ്പിച്ചുള്ള സമരം ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരജി നല്‍കിയ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പായതിനാല്‍ അടിയന്തിരമായി വാദം…

ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് നിയമപരമോ; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത്തും.…

സംസ്ഥാന ബജറ്റ്; മൂന്ന് ദിവസത്തെ ചര്‍ച്ചയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള മൂന്ന് ദിവസത്തെ ചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. അദ്ധ്യാപക നിയമനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനര്‍വിന്യാസത്തിനുമെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമെന്നാണ് സൂചന.…

ഡല്‍ഹി അസംബ്ലി ഇലക്ഷന്‍ , വോട്ടര്‍മാരുടെ അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ എണ്ണം സൂചിപ്പിക്കുന്ന അന്തിമ കണക്കുകള്‍ പുറത്തു വിടാത്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. ഇലക്ഷന്‍…

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്

തൃശൂർ: കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ്…

കൊറോണ വൈറസ് ബാധയില്‍ മരണം 910; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇന്ന് ചൈനയിൽ

ചൈന: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 910 ആയി. ‍ ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 40,553 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 2152…