Sun. Nov 17th, 2024

Day: February 8, 2020

മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മപദ്ധതി തയാറാക്കാൻ ഉത്തരവ് 

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി.…

സ്ഥിരംസമിതി തിരഞ്ഞെടുപ്പ്‌; ഇടതിന്എതിരില്ലാത്ത ജയം

 എറണാകുളം: സ്ഥിരംസമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ കൊച്ചി നഗരസഭയിൽ നടന്ന മൂന്നാംവട്ട തിരഞ്ഞെടുപ്പിൽ വികസന സമിതിയിലേക്ക് ഇടതുമുന്നണിയിലെ രണ്ട് അംഗങ്ങളും നഗരാസൂത്രണ സമിതിയിലേക്ക് ഒരംഗവും എതിരില്ലാതെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ…

അപൂർവ്വ കാഴ്ചകളൊരുക്കി സീ ഫുഡ് ഷോ

കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും സീ ഫുഡ് എക്സ്‌പോർട്ടർസ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമുദ്രോത്പന്ന ഭക്ഷ്യ മേള ലുലു…

രാജഗിരിയിൽ മാനേജ്‌മന്റ് ഫെസ്റ്റ്  ഈ മാസം 14 ന്

കൊച്ചി: രാജഗിരി കോളേജ് ഓഫ് മാനേജ്‌മന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ഇൻസെപ്ട്ര 2020 ഇന്റർ കോളേജിയേറ്റ് മാനേജ്മെന്റ് ഫെസ്റ്റ് നടത്താൻ തീരുമാനമായി. അഞ്ചരലക്ഷത്തോളം രൂപ വിവിധ മത്സരങ്ങളിലെ…

യുദ്ധമുഖത്ത് ഉപയോഗിക്കാൻ പുതിയ മിസ്സൈലുമായി ഡിആർഡിഒ

ന്യൂ ഡൽഹി: യുദ്ധമുഖത്ത്  ഉപയോഗിക്കുന്ന പുതിയ മിസ്സൈലുമായി ഡിആർഡിഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈലിന് 200 കിലോമീറ്റർ പ്രഹരപരിതിയാണുള്ളത്. നിലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത 150 കിലോമീറ്റർ പരിധിയുള്ള പ്രഹാർ…

സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം 

തിരുവനന്തപുരം: ഇന്നലെ നടന്ന സംസ്ഥാന ബജറ്റില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആക്ഷേപം ഉയർത്തി ജനപ്രതിനിധികൾ. അടിസ്ഥാന സൗകര്യവികസന പാക്കേജ് ഇല്ലാത്തത് സംരഭകര്‍ക്ക് തിരിച്ചടിയായി മാറുമെന്ന് ചേംബര്‍…

സംസ്ഥാനത്ത് ഇനി എടിഎം വഴി പാൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വിതരണത്തിനായി എടിഎം സെന്‍ററുകകൾ ഒരുക്കാനൊരുങ്ങുകയാണ് മിൽമ. തിരുവനന്തപുരം മേഖലയിലാണ് സെൻററുകൾ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനകം സെൻററുകൾ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന…

പൗരത്വ നിയമത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികൾ; ചന്ദ്രശേഖർ ആസാദ് 

ന്യൂ ഡൽഹി: പൗരത്വ നിയമത്തെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിങ്ങൾ മാത്രം പ്രതിഷേധത്തിന് വരുമെന്നാണ് ഭരണകൂടം കരുതിയതെന്നും, ജനങ്ങളെ…

ഇംപീച്ച്‌മെന്റ് വിചാരണയില്‍ തനിക്കെതിരെ സാക്ഷി പറഞ്ഞവരെ പുറത്താക്കി ട്രംപ്

വാഷിംഗ്ടൺ: തനിക്കെതിരെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ സാക്ഷികളായ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുറോപ്യന്‍ യൂണിയനിലെ യു.എസ് പ്രതിനിധിയായ ഗോര്‍ഡോണ്‍ സോണ്‍ലാന്‍ഡിനെ യു.എസ് ഭരണകൂടം…

ഏക സിവിൽ കോഡിനായി  ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍  പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി…