Sat. Jan 18th, 2025

Day: February 3, 2020

യുക്രൈൻ വിമാനം തകർത്തത് ഇറാൻ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

ഉക്രൈനിയൻ വിമാനം സ്വന്തം സൈന്യം തന്നെയാണ് തകർത്തതെന്ന് ഇറാൻ അധികൃതർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്.  മറ്റൊരു വിമാനത്തിലെ ഇറാനിയൻ പൈലറ്റ്, വിമാനത്തിന് നേരെ മിസൈലാക്രമണം നടക്കുന്നുവെന്ന് എയർ ട്രാഫിക്…

അവാർഡ് വേദിയിൽ പൗരത്വ നിയമത്തെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹർഷദ്

കൊച്ചി: ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മയായ  മൂവി സ്ട്രീറ്റ് സംഘടിപ്പിച്ച അവാർഡ് വേദിയിൽ പൗരത്വ നിയമത്തെ പരിഹസിച്ച് തിരക്കഥാകൃത്ത് ഹർഷദ്. ഹർഷദ് തിരക്കഥ നിർവഹിച്ച് ഖാലിദ് റഹ്മാൻ സംവിധാനം…

ഓസ്‌ട്രേലിയയിലെ കാട്ടുതീ; ആഗോള കാലാവസ്ഥാ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്ന് ശാസ്ത്രജ്ഞർ

മനുഷ്യന്‍റെ പ്രവൃത്തിമൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഓസ്ട്രേലിയയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.  ഓസ്ട്രേലിയയുടെ മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനം അടിയന്തിരമായി കുറയ്ക്കണമെന്നും, ആഗോള…

വെട്ടുക്കിളി അക്രമത്തെ തുടർന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ  ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ്  അടിയന്തരാവസ്ഥ…

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസ്; സുരേഷ് ഗോപിയ്‌ക്കെതിരായായ കുറ്റപത്രം മടങ്ങി

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് നൽകിയ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം…

അദ്‌നാൻ സാമിയ്ക്ക് പദ്‌മശ്രീ നൽകിയതിൽ പ്രതിഷേധവുമായി നടി സ്വര ഭാസ്കർ

ദില്ലി: ഗായകൻ അദ്‌നാൻ സാമികയ്ക്ക് രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചതിൽ പ്രതിഷേധവുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. സിഎഎ പ്രതിഷേധത്തിന്‍റെ ഭാഗമായി കോണ്‍സിറ്റൂഷന്‍, സേവ് ദ കണ്‍ട്രി…

പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനാ ലംഘനമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുവന്ന  പൗരത്വ നിയമ ഭേദഗതി പൂര്‍ണമായും ഭരണഘടനാലംഘനമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍ര്‍നാഷണല്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ…

ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ അഗ്നിക്കിരയായി

തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന് കിഴക്കുമാറിയുള്ള ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ തീവ്രവാദികള്‍ തീവെച്ചതായി അ​ൽ​ജ​സീ​റ അ​റ​ബി​ക്കിന്റെ റിപ്പോർട്ട്.  ഈ​ജി​പ്തി​ലേ​ക്കു​ള്ള നാ​ചു​റ​ൽ ഗ്യാ​സി​ന്‍റെ നീ​ക്കം…

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമിട്ടു

അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് അയോവ സംസ്ഥാനത്താണ് ഈ വർഷം നടക്കാൻ പോകുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. 12 സ്ഥാനാർത്ഥികളാണ്…

കോറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 361

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ചൈനയിൽ വ്യാപകമായി…