Tue. May 21st, 2024

Tag: Students

ബുർഖയും ഹിജാബും ധരിക്കുന്നത് വിലക്കി; മുംബൈ ചെമ്പൂർ കോളേജ്

മുംബൈ: കാമ്പസില്‍ വിദ്യാർത്ഥികൾ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള…

പ്ലസ് വൺ അപേക്ഷ ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്…

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് വിദ്യാർത്ഥികളുടെ കത്ത്

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ…

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും…

മദ്യപിച്ചെത്തിയ അധ്യാപകനെ എറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ

റായ്പൂർ: മദ്യപിച്ച് സ്കൂളിൽ എത്തിയ അധ്യാപകനെ ചെരിപ്പെറിഞ്ഞ് പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. ഛത്തീസ്ഗഢിലെ ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനെ വിദ്യാർത്ഥികൾ ചെരിപ്പെറിഞ്ഞ് ഓടിക്കുന്ന വീഡിയോ…

bbc documentary

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; നിയമക്കുരുക്ക് അഴിയാതെ വിദ്യാർത്ഥികൾ

 കേസെടുക്കുന്നത് അവരോടുള്ള വിരോധം മൂലമോ അവർ കുറ്റവാളികളായതു കൊണ്ടോ അല്ല, മറിച്ച് നിയമവ്യവഹാരവുമായി മല്ലിട്ട് അവരുടെ കരിയറിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ അത് മറ്റ് വിദ്യാർത്ഥികൾക്ക് പാഠമാകാനും ഇനിയൊരു വിദ്യാർത്ഥിയും…

moral police

സദാചാര വിളയാട്ടം; അറിസ്റ്റിലായവർ തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ

മം​ഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരും തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ. തലപ്പാടി, ഉള്ളാൾ സ്വദേശികളാണ്…

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണം. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആണ്‍കുട്ടിയ്ക്കും…

Kerala story

വിദ്യാർഥിനികൾക്ക് കേരള സ്റ്റോറി കാണാൻ നോട്ടീസ്

കർണാടകയിലെ ബഗൽകോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളെയാണ് കേരള സ്റ്റോറി നിർബന്ധമായി കാണിക്കാൻ പ്രിൻസിപ്പൽ നോട്ടീസ് ഇറക്കിയത്. വിവാദ സിനിമ സൗജന്യമായി കാണാൻ…