Mon. Nov 25th, 2024

Month: November 2019

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു

പാലക്കാട്:   വാളയാര്‍ കേസില്‍ പോലീസിനും, പ്രോസിക്യൂഷനുമെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തുടരന്വേഷണവും, പുനര്‍ വിചാരണയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ…

ഫിലിം ഫെയർ: മമ്മൂട്ടിക്ക് മൂന്ന് ബെസ്റ്റ് ആക്ടർ നോമിനേഷൻ

ഈ വർഷത്തെ ഫിലിം ഫെയർ അവാർഡിൽ മൂന്ന് ബെസ്റ്റ് ആക്ടർ നോമിനേഷനുമായി മമ്മൂട്ടി. മലയാളത്തിൽ നിന്ന് ഉണ്ട, തമിഴിൽ നിന്ന് പേരൻപ്, തെലുങ്കിൽ നിന്ന് യാത്ര എന്നീ…

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു

മസ്കറ്റ്:   ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു, ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ ഒമാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോൽവി ഏറ്റുവാങ്ങി. പ്രതിരോധം മികച്ചു…

ഹോങ്കോങ്ങ് പ്രക്ഷോഭം: മനുഷ്യാവകാശ സംരക്ഷണത്തിന് യുഎസ് ബില്‍

വാഷിങ്‌ടൺ:   ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ്. ഹോങ്കോങ്ങിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനുഷ്യാവകാശ സംരക്ഷണം മുന്നോട്ട് വയ്ക്കുന്ന ബില്ലാണ് യുഎസ് സെനറ്റ്…

ബ്രഹ്മാണ്ഡ ചിത്രം ‘താനാജി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ബിഗ് ബജറ്റ് ചിത്രം ‘താനാജി’യുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഛത്രപതി ശിവാജിയുടെ ഒപ്പം നിന്ന ധീര യോധാവ് താനാജിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്നലെ റിലീസ്…

പുരുഷ ടെന്നീസ്: റാഫേൽ നദാൽ ഒന്നാം സ്‌ഥാനത്ത്

പുരുഷ ടെന്നീസ് മത്സരങ്ങളുടെ സീസൺ അവസാനിക്കുമ്പോൾ എ ടി പി റാങ്കിങ്ങില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം സ്ഥാനക്കാരനായി നദാൽ. രണ്ടാം സ്ഥാനത്തുള്ള നൊവാക് ജോക്കോവിച്ചിനെക്കാളും 840…

സിറിയ, ഇറാനിയന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം

ജറുസലേം:   സിറിയ, ഇറാനിയന്‍ സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച സിറിയ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണിതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് കേണല്‍…

സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം; സാമാന്യ മര്യാദ ലംഘിച്ചുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ…

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു

മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ നന്നാക്കുവാൻ സര്‍ക്കാര്‍ ഭരണാനുമതിയായി. വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10…