Sun. Nov 17th, 2024

Day: November 26, 2019

ചരിത്രപ്രേമികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച് ഒരാഴ്ച നീണ്ടു നിന്ന മുസിരീസ് ഹെറിറ്റേജ് വീക്ക് സമാപിച്ചു

ലോക പെെതൃകവാരത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂരില്‍ ഒരാഴ്ചയായി നടക്കുന്ന മുസിരീസ് ഹെറിറ്റേജ് വീക്ക് സമാപിച്ചു. ഈ മാസം 15 ന് ആണ് മുസിരീസ് ഹെറിറ്റേജ് തുടങ്ങിയത്. ചരിത്ര പ്രേമികള്‍ക്ക് മുസിരീസിന്…

നാടകാന്തം നാണക്കേട്; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര കേസില്‍ വിശ്വാസ വോട്ട് പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവ് വന്നതിനു പിന്നാലെ, തോറ്റുമടങ്ങി ബിജെപി. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചെന്ന വാര്‍ത്ത…

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍വില്ലക്ക് മിന്നുന്ന ജയം

  പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സ്വന്തം മെെതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ല ന്യൂ കാസിലിനെ മുട്ടുകുത്തിച്ചു. 32 ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ജാക് ഗ്രീലിഷിന്റെ അസിസ്റ്റില്‍…

ചാമ്പ്യൻസ്‌ ലീഗിൽ വമ്പന്മാർ ഏറ്റുമുട്ടും

  ഇടവേളയ്‌ക്കുശേഷം ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ മത്സരം മുറുകുന്നു. ഗ്രൂപ്പ്‌ എയിലെ വമ്പൻമാരായ റയൽ മാഡ്രിഡ്‌ ഇന്ന് പിഎസ്‌ജിയെ നേരിടും. യുവന്റസ്‌–-അത്‌ലറ്റികോ പോരാട്ടമാണ്‌ മറ്റൊരു ശ്രദ്ധേയ മത്സരം.…

ഷെയ്നിനെതിരെ നടപടി കടുപ്പിച്ച് നിര്‍മ്മാതാക്കള്‍

  നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. താരം നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു. ഷെയ്നുമായി കരാറൊപ്പിട്ട എല്ലാ ചിത്രങ്ങളില്‍ നിന്നും പിന്മാറാനുള്ള…

അയോധ്യതര്‍ക്കം അഭ്രപാളിയിലേക്ക്

മുംബൈ:   രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയത്തെ ആസ്പദമാക്കി കങ്കണ റാണാവത്ത് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ ബാഹുബലിയുടെ തിരക്കഥാകൃത്തും…

തന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തര്‍; തോല്‍വി സമ്മതിച്ച് ക്യാരി ലാം

ഹോങ്കോങ്:   ഹോങ്കോങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിങ്ങ് ശതമാനം, ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുള്ള അതൃപ്തിയെ ചൂണ്ടിക്കാണിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം വാര്‍ത്താസമ്മേളനത്തില്‍…

ബൊളീവിയയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക്

ബൊളീവിയ:   തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വച്ച് പുറത്തുപോയ ബൊളീവിയന്‍ പ്രസിഡണ്ട് ഇവോ മൊറാലസിന്റെ അനുയായികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ തണുക്കുന്നു. ഇടക്കാല…

സപ്തതിയുടെ നിറവില്‍ ഇന്ത്യന്‍ ഭരണഘടന; സംയുക്ത സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷ കക്ഷികള്‍

ന്യൂഡൽഹി:   നിയമവാഴ്ചയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്, മറ്റൊരു ഭരണഘടനാദിനം കൂടി ആഗതമായിരിക്കുകയാണ്. 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഇന്നേക്ക് 70 വയസ്സ് തികയും. എന്നാല്‍,…

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മുംബൈ:   മഹാരാഷ്ട്ര വിഷയത്തില്‍ ശിവസേന- എന്‍സിപി ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ്…