Sun. Jan 19th, 2025

Day: November 20, 2019

ഹോങ്കോങ്ങ് പ്രക്ഷോഭം: മനുഷ്യാവകാശ സംരക്ഷണത്തിന് യുഎസ് ബില്‍

വാഷിങ്‌ടൺ:   ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി പോരാടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി യുഎസ്. ഹോങ്കോങ്ങിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മനുഷ്യാവകാശ സംരക്ഷണം മുന്നോട്ട് വയ്ക്കുന്ന ബില്ലാണ് യുഎസ് സെനറ്റ്…

ബ്രഹ്മാണ്ഡ ചിത്രം ‘താനാജി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ബിഗ് ബജറ്റ് ചിത്രം ‘താനാജി’യുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഛത്രപതി ശിവാജിയുടെ ഒപ്പം നിന്ന ധീര യോധാവ് താനാജിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്നലെ റിലീസ്…

പുരുഷ ടെന്നീസ്: റാഫേൽ നദാൽ ഒന്നാം സ്‌ഥാനത്ത്

പുരുഷ ടെന്നീസ് മത്സരങ്ങളുടെ സീസൺ അവസാനിക്കുമ്പോൾ എ ടി പി റാങ്കിങ്ങില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം സ്ഥാനക്കാരനായി നദാൽ. രണ്ടാം സ്ഥാനത്തുള്ള നൊവാക് ജോക്കോവിച്ചിനെക്കാളും 840…

സിറിയ, ഇറാനിയന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം

ജറുസലേം:   സിറിയ, ഇറാനിയന്‍ സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച സിറിയ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണിതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് കേണല്‍…

സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം; സാമാന്യ മര്യാദ ലംഘിച്ചുവെന്ന് സ്പീക്കര്‍

തിരുവനന്തപുരം:   വാളയാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാര്‍ച്ചില്‍ എംഎല്‍എ ഷാഫി പറമ്പിലടക്കം, കെഎസ്‌യു നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ…

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം:2.1 കോടി അനുവദിച്ചു

മാനന്തവാടി: കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകള്‍ നന്നാക്കുവാൻ സര്‍ക്കാര്‍ ഭരണാനുമതിയായി. വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്. ഓരോ റോഡിനും 10…

പഴശ്ശി അനുസ്മരണം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി: ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറിയും മാനന്തവാടി നഗരസഭയും ചേർന്ന് ചരിത്ര സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി ആർ പ്രവീജ് ഉൽഘാടനം ചെയ്തു.…

റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാട്ടിക്കുളം: കാട്ടിക്കുളം മുതൽ ആലത്തൂർ വരെ വീതി കൂട്ടി ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തി ഓ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ഒന്നേകാൽ…

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സമരത്തിനൊരുങ്ങി സംഘടനകള്‍

എറണാകുളം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉയര്‍ത്തി സാമൂഹ്യ നീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. ഇന്നലെ രാവിലെ 11 മണിമുതല്‍ എറണാകുളം…