Sun. Jan 19th, 2025

Day: November 13, 2019

വിശാലിന്റെ ‘ആക്ഷൻ’ ഈ മാസം പതിനഞ്ചിന്; നായികയായി ഐശ്വര്യ ലക്ഷ്മിയും

വിശാലിനെ നായകനാക്കി തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ, ഈ മാസം 15ന് തീയേറ്ററുകളിലെത്തും. പേര് പോലെ തന്നെ ത്രസിപ്പിക്കുന്ന ഒരു മുഴു…

എടിപി ഫൈനല്‍സ്: വിജയവഴിയില്‍ റോജര്‍ ഫെഡറര്‍; നദാലിന് തോല്‍വി

ലണ്ടൻ:   എടിപി ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിൽ കുതിപ്പ് തുടര്‍ന്ന് റോജര്‍ ഫെഡറര്‍. രണ്ടാം മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരനായ ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെയാണ് താരം…

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്: ഷൂട്ടിംഗ് അടക്കം നിർത്തിവെക്കുമെന്ന് സിനിമ സംഘടനകൾ

തിരുവനന്തപുരം:   വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സിനിമ സംഘടനകൾ വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച ഷൂട്ടിംഗ് അടക്കം നിർത്തിവച്ചായിരിക്കും സമരം.…

ഹോങ്കോങ് ഓപ്പണ്‍: ലോക ഒന്നാം നമ്പര്‍ താരം പിന്‍വാങ്ങി; ശ്രീകാന്തിന് അവസരം

ഹോങ്കോങ്:   ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡമ്പി ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റൺ താരം ജപ്പാന്റെ കെന്റോ മൊമോട്ട പിന്‍മാറിയതിനെ…

ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നു

ന്യൂ സൗത്ത് വെയില്‍സ്:   കിഴക്കന്‍ ഓസ്ട്രേലിയയില്‍ പൊന്തക്കാടുകളില്‍ തീപടരുന്നതിനാല്‍ മുഖ്യ വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പെടെ പ്രശ്നബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. തീ പടരുന്നത് തടയുന്നതില്‍…

കര്‍ണാടകയില്‍ വിമതര്‍ അയോഗ്യര്‍ തന്നെയെന്ന് സുപ്രീം കോടതി

ബംഗളൂരു:   കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള പതിനേഴ് എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള സ്പീക്കര്‍ കെ ആര്‍ രമേശിന്റെ നടപടി കോടതി ശരിവച്ചു. എന്നാല്‍, എംഎല്‍എമാര്‍ 2023 വരെ…

ഇം​പീ​ച്ച്​​മെന്റ് നടപടി: ട്രം​പി​നെ​തി​രാ​യ പ​ര​സ്യ തെ​ളി​വെ​ടു​പ്പ്​ ഇ​ന്നു​മു​ത​ൽ

വാഷിങ്‌ടൺ:   ഇംപീച്ച്മെന്റ് നടപടി ക്രമത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപിനെതിരെ രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നത് അവസാനിച്ചു. ഇന്ന് മുത​ൽ ന​ട​ക്കു​ന്ന പ​ര​സ്യ തെ​ളി​വെ​ടു​പ്പ്​ ചാ​ന​ലു​ക​ൾ…

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും

ന്യൂഡൽഹി:   ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ 10.30 ന് വിധി പറയും. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം…

മട്ടന്നൂർ മാനന്തവാടി നാല് വരി പാത: ആശങ്കകൾ ദൂരീകരിക്കണം- വ്യാപാരി വ്യവസായി ഏകോപന സമിതി

തലപ്പുഴ: നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി നാല് വരി പാതയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലപ്പുഴ യൂണിറ്റ് ജനറൽ ബോഡി…

പോലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് ആത്‍മഹത്യ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: അന്യായമായി പോലീസ് കസ്റ്റഡിയിലെടുത്ത് മനുഷ്യത്വരഹിതമായി മർദ്ദിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ്, വിനായകന്റെകേസ്, ഒടുവിൽ നീതിയുടെ വഴിയിലേക്ക്… വിനായകന്റെ മരണത്തിന് കാരണക്കാരായ സാജൻ,…