Sun. Jan 5th, 2025

Day: November 12, 2019

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ; ശിവസേന കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയെന്നാണു സൂചന. ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗത്തിലും…

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഇടിവ്

കൊച്ചി ബ്യൂറോ: ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ൽ 10 ശതമാനം കുറഞ്ഞ് 106 ആയെന്നും, 2017-നെ അപേക്ഷിച്ച് ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി…

അയോദ്ധ്യ വിധിയിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ സമരങ്ങൾ ഉചിതമോ?

#ദിനസരികള്‍ 938   അയോധ്യാ കേസിലെ കോടതി വിധി നീതിനിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാട്ടിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. സംഘംചേരുന്നവരെ അറസ്റ്റുചെയ്തുനീക്കിയും ബാനറുകളും…

അയോധ്യാ കേസ് വിധി: പോപുലർ ഫ്രണ്ട് പ്രതിഷേധിച്ചു

മാനന്തവാടി: അയോധ്യ കേസിലെ സുപ്രിംകോടതി വിധി നീതി നിഷേധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. എന്നാല്‍ പോലീസ് എത്തുകയും പ്രവര്‍ത്തകരെ അറസ്റ്റു…

കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ മഹാരാഷ്ട്ര സ്വദേശിയെ പോലീസ് പിടികൂടി

മാനന്തവാടി: പത്ത് കിലോയോളം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി മാനന്തവാടിയില്‍ പിടിയിലായി. മഹാരാഷ്ട്ര സത്താര റഹ്മത്ത് നഗര്‍ സ്വദേശി താരാനാഥ് പുണ്ടലിക (52) ആണ് അറസ്റ്റിലായത്. വയനാട് എക്‌സൈസ്…