Sun. Jan 19th, 2025

Day: November 3, 2019

വാട്‌സ്ആപ്പ്‌ വഴി വിവരങ്ങള്‍ ചോര്‍ത്തല്‍; രണ്ട് തവണ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കമ്പനിയുടെ വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി: വാട്‌സ്ആപ്പ് വഴി ഫോണുകളിലേക്ക് കടന്ന ഇസ്രായേലി സ്പൈവെയർ ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി നേരത്തെ…

കര്‍ണാടകയിലെ വിമതനീക്കത്തിന് കോപ്പുകൂട്ടിയത് അമിത് ഷാ; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിഎസ്‌ കൂട്ടുകക്ഷിസര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വേട്ടയാടി കാലുമാറ്റിയതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി…

ശ്വാസംമുട്ടി തലസ്ഥാന നഗരി; വായു മലിനീകരണം രൂക്ഷം, 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തിൽ കാഴ്ചപരിമിതി മൂലം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി ചെറിയ…

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ; നിഷ്പക്ഷ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവന്തപുരം: യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ…

മഹാരാഷ്ട്രയില്‍ അധികാരത്തര്‍ക്കം മുറുകുന്നു; നിലപാട് കടുപ്പിച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെങ്കിൽ മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടു. അധികാരത്തർക്കം പത്താം ദിവസത്തിലേക്ക്  കടക്കുമ്പോഴാണ് ശിവസേന നിലപാട്…

ബഹുമാന്യനായ കേരള ഡിജിപിയ്ക്ക് ഒരു തുറന്ന കത്ത്

#ദിനസരികള്‍ 928   ബഹുമാന്യനും സര്‍വ്വാദരണീയനുമായ റാവുബഹാദൂര്‍ ഹിസ് ഹൈനസ് ഫ്യൂറര്‍ കേരള ഡിജിപി ശ്രീ ശ്രീ അദ്ദേഹം വായിച്ചറിയുന്നതിനു വേണ്ടി അങ്ങയുടെ പോലീസ് സാമ്രാജ്യത്തിലെ ഒരെളിയ…