Sun. Jan 19th, 2025

Day: November 2, 2019

സൗമിനി ജെയിന്‍ സ്ഥാനമൊഴിയണം; ആവശ്യവുമായി വനിത കൗണ്‍സിലര്‍മാര്‍

കൊച്ചി: മുന്‍ ധാരണപ്രകാരം സ്ഥാനമൊഴിയാത്ത കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ആറംഗ വനിത കൗണ്‍സിലര്‍മാര്‍ രംഗത്ത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ…

മാരുതി സുസുകിയുടെ വിൽപനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ച രേഖപ്പെടുത്തി

കൊച്ചി ബ്യൂറോ: വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്പനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 1.53 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വിട്ടു തീർത്തത്. മുന്‍ വര്‍ഷം…

മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്; യുഎപിഎ പിന്‍വലിക്കില്ലെന്ന് പോലീസ് 

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കുമേല്‍, ചുമത്തിയ യുഎപിഎ വകുപ്പ് പിന്‍വലിക്കാനാവില്ലെന്ന് പോലീസ്. ഉത്തര മേഖല ഐജി അശോക് യാദവാണ് ഇക്കാര്യം…

ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു

തിരുവനന്തപുരം:   ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് ഈ നടപടിയെടുത്തത്. അഭിമുഖ പരീക്ഷയില്‍…

ആനന്ദം

#ദിനസരികള്‍ 928   എഴുത്തച്ഛന്‍ പുരസ്കാരം ആനന്ദിനാണ് എന്ന വാര്‍ത്ത ഏറെ സന്തോഷിപ്പിക്കുന്നു. കൃത്യമായും എത്തേണ്ട കൈകളിലാണ് ഇത്തവണ അതെത്തി നില്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.…