Mon. Dec 23rd, 2024
ഹൈദരാബാദ്:

 

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കായി, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി, പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് നൽകും. ഇതോടൊപ്പം തന്നെ പ്രളയത്തിലകപ്പെട്ട മഹാരാഷ്ട്രയ്ക്കും പത്തുലക്ഷം രൂപ നൽകുമെന്നും ഒവൈസി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *