Wed. Jan 22nd, 2025
തിരുവനന്തപുരം :

പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. അധിക ധാന്യത്തിന് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങൾക്കുള്ള ധാന്യങ്ങൾ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. വെള്ളം കയറി ഇ-പോസ് സംവിധാനം തകരാറിൽ ആയ റേഷൻ കടകൾക്ക് മാനുവൽ ആയി റേഷൻ നൽകാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *